
മലപ്പുറത്ത് വിദ്യാര്‍ഥിയുടെ വിരല്‍ ബസിനുള്ളില്‍ കുടുങ്ങി; അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്

മലപ്പുറം: മലപ്പുറത്ത് ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ സ്‌കൂള്‍ ബസ്സില്‍ കുടുങ്ങി. കൊണ്ടോട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ വിരലാണ് സ്‌കൂള്‍ ബസില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.
വീട്ടിനടുത്ത് കോടങ്ങാട് കുട്ടി ബസ് ഇറങ്ങാന്‍ നോക്കുമ്പോഴാണ് കൈ കുടുങ്ങിയത്. ബസ് ജീവനക്കാരും ഒപ്പമുള്ളവരും വിരല്‍ പുറത്ത് എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടു പിന്നാലെ, ബസ് ഫയര്‍ സ്റ്റേഷനിലെത്തിച്ചാണ് വിരല്‍ സുരക്ഷിതമായി പുറത്തെടുത്തത്. ഒരു മണിക്കൂര്‍ സമയമെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
In a ditsressing incident from Malappuram, a 7th-grade student from an English medium school in Kondotty got his fingert rapped in a school bus door. The incident occurred around 4:30 PM near the student's home in Kodangad, while he wast rying to get off the bus.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നബിദിനം സെപ്തംബർ 5 വെള്ളിയാഴ്ച്ച
latest
• 12 hours ago
പെരിയ ഇരട്ട കൊലക്കേസ്: പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• 13 hours ago
വെറും 20 റിയാൽ കൊണ്ട് മസ്‌കത്തിൽ നിന്ന് ഇന്ത്യയിലെത്താം; പ്രവാസികൾക്ക് വമ്പൻ ഓഫറുമായി സലാം എയർ
oman
• 13 hours ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖ: പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയെന്ന് സംശയം; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യർ
Kerala
• 13 hours ago
യുഎഇയുടെ വഴിയേ ഒമാനും; നിക്ഷേപകരെ ആകർഷിക്കാൻ ഗോൾഡൻ വിസയും മറ്റു വമ്പൻ പദ്ധതികളും അവതരിപ്പിക്കുന്നു
oman
• 13 hours ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി, ജാഗ്രതാ നിര്‍ദേശം
Kerala
• 13 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിയായ 25 വയസ്സുകാരന്
Kerala
• 13 hours ago
വേനൽക്കാലം അവസാന ഘട്ടത്തിൽ; അറേബ്യൻ ഉപദ്വീപിൽ സുഹൈൽ നക്ഷത്രം ഉദിച്ചു; ഗൾഫ് രാജ്യങ്ങളെ കാത്തിരിക്കുന്നത് തണുത്ത ദിനങ്ങൾ
Saudi-arabia
• 14 hours ago
രാഹുലിന്റെ രാജി: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നേക്കും
Kerala
• 14 hours ago
വാദിയിലെ മലവെള്ളപ്പാച്ചിലില്‍ പിക്കപ്പ് വാൻ ഒലിച്ചുപോയി; ഡ്രൈവര്‍ക്ക് അദ്ഭുതരക്ഷ
Saudi-arabia
• 14 hours ago
യുഎഇ അപകടരഹിത ദിനം നാളെ: ഡ്രൈവർമാർക്ക് 4 ബ്ലാക്ക് പോയിന്റുകൾ കുറക്കും, കൂടുതലറിയാം
uae
• 15 hours ago
പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് സ്ഫോടനം; ഏഴ് പേർ മരിച്ചു,15 പേർക്ക് പരുക്ക്
National
• 15 hours ago
'എം.എല്‍.എ സ്ഥാനം രാജിവെക്കണം' രാഹുലിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍
Kerala
• 16 hours ago.jpeg?w=200&q=75)
നബിദിനം: യുഎഇയിൽ സെപ്റ്റംബർ 5 മുതൽ അവധി
uae
• 16 hours ago
ദുബൈ വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും; ഗതാഗത തിരക്ക് കുറയ്ക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ആർടിഎ
uae
• 18 hours ago
ഒമാനിലെ ആഡംബര വസതി വിറ്റുപോയത് 45 കോടി രൂപയ്ക്ക്
Business
• 18 hours ago
മദീനയിൽ ഹാഷിഷ് വിൽപന നടത്തിയയാൾ അറസ്റ്റിൽ
Saudi-arabia
• 19 hours ago
ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിൽ ഏറ്റവും അസ്വസ്ഥൻ ആ താരമായിരിക്കും: ഡിവില്ലിയേഴ്സ്
Cricket
• 19 hours ago
'ചര്‍ച്ച നടക്കുന്നു, തീരുമാനമുണ്ടാകും' രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കെ.സി വേണുഗോപാല്‍
Kerala
• 16 hours ago
ട്രാഫിക് പിഴയുടെ പേരിൽ തട്ടിപ്പ്; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ലിങ്കിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 17 hours ago
'പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല. ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ട്' ആരോപണങ്ങളില്‍ വിശദീകരണമില്ലാതെ രാഹുല്‍
Kerala
• 17 hours ago