HOME
DETAILS

വാദിയിലെ മലവെള്ളപ്പാച്ചിലില്‍ പിക്കപ്പ് വാൻ ഒലിച്ചുപോയി; ഡ്രൈവര്‍ക്ക് അദ്ഭുതരക്ഷ

  
Web Desk
August 24 2025 | 12:08 PM

Driver Miraculously Survives as Pickup Swept Away in Wadi Flash Flood

റിയാദ്: സഊദിയിലെ മക്ക പ്രവിശ്യയിലെ ഖുന്‍ഫുദയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ പിക്കപ്പ് വാനിലെ ഡ്രൈവര്‍ക്ക് അദ്ഭുതരക്ഷ. പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിലാണ് പിക്കപ്പ് ഒലിച്ചുപോയത്. ഖുന്‍ഫുദക്ക് സമീപം അല്‍സലാലയിലാണ് സംഭവം.

മലവെള്ളപ്പാച്ചിലിനിടെ വാദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വാഹനം മുന്നോട്ട് നീങ്ങിയെങ്കിലും ഡ്രൈവര്‍ ഡോര്‍ തുറന്ന് സാഹസികമായി നീന്തി കരയ്ക്ക് കയറുകയായിരുന്നു. 

ശക്തമായ ഒഴുക്കില്‍പ്പെട്ട പിക്കപ്പ് വാന്‍ ദൂരേക്ക് ഒലിച്ചുപോയി. പിക്കപ്പ് ശക്തമായ ഒഴുക്കില്‍പ്പെട്ടതും ഡ്രൈവര്‍ ഡോര്‍ തുറന്ന് കരയ്ക്ക് നീന്തിക്കയറുന്നതും സമീപത്തുണ്ടായിരുന്നവരാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 

a driver narrowly escapes death after his pickup washed away in a sudden flash flood, highlighting the dangers of driving in flood-prone areas.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ 

National
  •  8 hours ago
No Image

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം

Kerala
  •  8 hours ago
No Image

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക്  പരുക്ക്

Kerala
  •  9 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ 

Kerala
  •  9 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു

Cricket
  •  9 hours ago
No Image

ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ

National
  •  9 hours ago
No Image

നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത

uae
  •  10 hours ago
No Image

ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം

International
  •  10 hours ago
No Image

യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം

National
  •  10 hours ago
No Image

ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു

National
  •  11 hours ago