HOME
DETAILS

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക്  പരുക്ക്

  
Web Desk
August 24 2025 | 17:08 PM

kannur traveler accident 10 injured

കണ്ണൂർ: പെരുമ്പുന്നയിൽ ടൂറിസ്റ്റ് ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റു. കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഇന്ന് രാത്രി 8 മണിയോടെ പാലപ്പുഴ–പെരുമ്പുന്ന മലയോര ഹൈവേയിൽ അപകടത്തിൽപ്പെട്ടത്. ഗുണ്ടൽപ്പേട്ടിൽനിന്ന് മടങ്ങുകയായിരുന്നു ഇവർ.

റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം വാഹനം താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പരുക്കേറ്റവരെ ഇരിട്ടിയിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി മാറ്റി.

അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ശ്രമകരമായ പ്രവർത്തനങ്ങളിലൂടെ വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കി. അപകടകാരണം അന്വേഷിക്കാൻ പൊലിസ് കേസെടുത്തു.

 

In Kannur, a traveler vehicle overturned on the Palappuzha-Perumpunna hill highway, injuring 10 people. The accident occurred around 8 PM when the vehicle, carrying residents of Meruvampayi, Kuthuparamba, hit an electric pole and fell into a ditch. Two individuals sustained serious injuries and were admitted to a hospital in Kannur, while others were shifted to Iritty for treatment. Local residents and fire services conducted rescue operations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ 

National
  •  10 hours ago
No Image

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം

Kerala
  •  10 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ 

Kerala
  •  10 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു

Cricket
  •  11 hours ago
No Image

ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ

National
  •  11 hours ago
No Image

നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത

uae
  •  11 hours ago
No Image

ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം

International
  •  12 hours ago
No Image

യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം

National
  •  12 hours ago
No Image

ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു

National
  •  13 hours ago
No Image

പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ഉദ്ദേശ ശുദ്ധിയോടെയാകണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ 

Kerala
  •  13 hours ago