
യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം

ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയറെ ബിജെപി പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ വ്യാപകമായി രൂക്ഷ വിമർശനം ഉയർന്നു. ബിജെപിയുടെ മുൻ മണ്ഡൽ പ്രസിഡന്റ് മുന്ന ബഹാദൂർ സിംഗിന്റെ നേതൃത്വത്തിൽ ഏകദേശം 25 ഓളം പ്രവർത്തകരാണ് ഓഫീസിൽ അതിക്രമിച്ച് കയറി എഞ്ചിനീയർ ലാൽ സിംഗിനെ ആക്രമിച്ചത്.
ഒരു സംഘം ബിജെപി പ്രവർത്തകർ ഓഫീസ് മുറിയിൽ വെച്ച് ആക്രോശിക്കുന്നതും ഉദ്യോഗസ്ഥന്റെ മേശയ്ക്ക് പിന്നിൽ നിൽക്കുന്ന ലാൽ സിംഗിനെ ഒരാൾ ചെരുപ്പ് ഊരി ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. മറ്റുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും, ബിജെപി പ്രവർത്തകർ ചെരുപ്പുകൊണ്ട് എഞ്ചിനീയറെ അടിക്കുകയായിരുന്നു. ജാതീയമായ അധിക്ഷേപം നടത്തിയതായും ആരോപണമുണ്ട്. എഞ്ചിനീയറുടെ പരാതിയിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. വ്യക്തമായ കാരണമില്ലാതെയാണ് ബിജെപി പ്രവർത്തകർ ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ടതെന്ന് പരാതിയിൽ പറയുന്നു.
In UP's Ballia, a BJP leader identified as Munna Bahadur Singh attacked with slipper Lal Singh, a Dalit and power department engineer in his office. pic.twitter.com/3Q5b0nUkir
— Piyush Rai (@Benarasiyaa) August 23, 2025
ആക്രമണത്തിൽ പരുക്കേറ്റ എഞ്ചിനീയറും സഹപ്രവർത്തകരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, സമീപ ഗ്രാമങ്ങളിലെ വൈദ്യുതി തടസ്സത്തെക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ എഞ്ചിനീയർ അധിക്ഷേപിച്ചെന്നും പരാതി കേൾക്കാൻ തയ്യാറായില്ലെന്നും ബിജെപി പ്രവർത്തകർ ആരോപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയതോടെ, ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്.
In Ballia, Uttar Pradesh, a group of BJP workers, led by former Mandal President Munna Bahadur Singh, allegedly attacked Dalit engineer Lal Singh in his electricity department office. A viral video shows one worker hitting the engineer with a slipper while others shouted, with claims of casteist slurs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ
crime
• a day ago
പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി
crime
• a day ago
ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി
qatar
• a day ago
പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി
National
• a day ago
നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; അബൂദബി പൊലിസ്
uae
• a day ago
കൂടത്തായി പാലം തകർച്ചയുടെ വക്കിൽ; വിദഗ്ധ സംഘം പരിശോധിക്കും, ഭീതിയിൽ ജനം
Kerala
• a day ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• a day ago
ഉച്ച വിശ്രമ നിയമം; 64 കമ്പനികള്‍ നിയമം ലംഘിച്ചതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി
Kuwait
• a day ago
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന
Kerala
• a day ago
പരീക്ഷ കഴിഞ്ഞ് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി
Kerala
• a day ago
പൂക്കോട്ടൂർ യുദ്ധത്തിന് 104 വയസ്സ്; അവഗണിക്കപ്പെടുന്ന വീരേതിഹാസത്തിന്റെ ഓർമകളിൽ നാട്
Kerala
• a day ago
'ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കാന്‍ കൂട്ടു നില്ക്കുന്നു'; റോയിട്ടേഴ്സില്‍ നിന്ന് രാജിവച്ച് കനേഡിയന്‍ മാധ്യമപ്രവര്‍ത്തക
International
• a day ago
ഡി.കെ. ശിവകുമാർ ആർ.എസ്.എസ് പ്രാർഥനാ ഗാനം ആലപിച്ച സംഭവം: കോൺഗ്രസിനുള്ളിൽ വിവാദം: മാപ്പ് പറഞ്ഞ് ഉപമുഖ്യമന്ത്രി
National
• a day ago
യുഎഇയില്‍ നിങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
uae
• a day ago
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
Kerala
• a day ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• a day ago
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി
Kerala
• a day ago
ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ
Cricket
• a day ago
വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ
exorbitant airfares, connecting flights, overcrowded flights, UAE expatriates, school reopening, travel challenges, flight availability, high travel costs,
uae
• a day ago
16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ
Football
• 2 days ago
തീതുപ്പുന്ന ആകാശത്തിന് കീഴെ ഒന്നായവര്‍; ഇസ്റാഈല്‍ കൊന്നു കളഞ്ഞ മുഹമ്മദ് സലാമയുടെ പ്രണയകഥ
International
• a day ago
അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും: അധിക സീറ്റിന് ഇനി അധിക നിരക്ക്; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്
Travel-blogs
• a day ago
ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• a day ago