
306 കാറുകൾ കൊണ്ട് 'കാർക്കളം', ഒരുക്കി ഓണാഘോഷവുമായി എംജി മോട്ടോർസ്: ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം

കൊച്ചി: ഓണത്തിന്റെ ആഘോഷനാളുകളിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ ആദരിച്ച് JSW എംജി മോട്ടോർസ് വ്യത്യസ്തമായൊരു ഓണപ്പൂക്കളം ഒരുക്കി. തുമ്പപ്പൂവിന് പകരം 'വിൻഡ്സർ ഇവി' അടക്കമുള്ള 306 കാറുകൾ ഉപയോഗിച്ച് ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ 'കാർക്കളം' തീർത്താണ് എംജി മോട്ടോർസ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കേരളത്തിലെ എംജി വാഹന ഉടമകളും ഡീലർഷിപ്പുകളും ഈ പരിശ്രമം ഒരുമിച്ചാണ് നടത്തിയത്.
ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി എംജി ആകർഷകമായ ഓഫറുകളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. എംജി ഹെക്ടർ, ഗ്ലോസ്റ്റർ, ആസ്റ്റർ, കോമറ്റ്, ZS ഇവി തുടങ്ങിയ മോഡലുകൾക്ക് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസുകൾ, പ്രത്യേക ഓഫറുകൾ എന്നിവ ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ഓണക്കാലത്ത് വിൽപ്പനയിൽ ഇരട്ടി വളർച്ച കമ്പനി രേഖപ്പെടുത്തിയതായി JSW എംജി മോട്ടോർ ഇന്ത്യയുടെ മാർക്കറ്റിംഗ് മേധാവി ഉദിത് മൽഹോത്ര വ്യക്തമാക്കി. "കേരളത്തിൽ നിന്ന് എല്ലാ വർഷവും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലെ സീനിയർ അഡ്ജുഡിക്കേറ്റർ വിവേക് നായർ ഈ നേട്ടത്തെ പ്രശംസിച്ച് സന്നിധരായിരുന്നു.

കേരളത്തിലെ ആദ്യ എംജി സെലക്ട് എക്സ്പീരിയൻസ് സെന്റർ കഴിഞ്ഞ ദിവസം കൊച്ചിയിൽ സൗത്ത് കളമശ്ശേരിയിലെ മെട്രോ പില്ലർ നമ്പർ 328-ലെ മാഗ്ന ഹൗസിൽ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ 13 പ്രധാന നഗരങ്ങളിൽ 14 എക്സ്ക്ലൂസീവ് സെന്ററുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. എംജി M9 പ്രസിഡൻഷ്യൽ ലിമോസിൻ, എംജി സൈബർസ്റ്റർ എന്നീ ആഡംബര മോഡലുകൾ ഈ സെന്ററുകളിലൂടെ വിൽപ്പനയ്ക്കെത്തുന്നു.
എംജി M9 പ്രസിഡൻഷ്യൽ
69.90 ലക്ഷം രൂപ മുതലാണ് M9 പ്രസിഡൻഷ്യൽ ഇലക്ട്രിക് കാറിന്റെ വില. ലെവൽ 2 ADAS സ്യൂട്ട്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, 7 എയർബാഗുകൾ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.

എംജി സൈബർസ്റ്റർ
75 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാകുന്ന എംജി സൈബർസ്റ്റർ ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന ഇലക്ട്രിക് റോഡ്‌സ്റ്ററാണ്. 510PS പവറും 725Nm ടോർക്കും നൽകുന്ന ഈ വാഹനം സിസർ ഡോറുകളും സോഫ്റ്റ് ടോപ്പും ഉൾപ്പെടുന്ന കൺവെർട്ടബിൾ ഡിസൈനുമായി സെഗ്മെന്റിൽ വേറിട്ടു നിൽക്കുന്നു. അത്യാധുനിക രൂപകൽപ്പന, നൂതന സാങ്കേതികവിദ്യ, മികച്ച പ്രകടനം എന്നിവ ഡ്രൈവർക്ക് സ്പോർട്സ് കാറിന്റെ അനുഭവം നൽകുന്നു.

JSW MG Motor India celebrated Onam by creating a unique 'car pookkalam' with 306 vehicles at Grand Hyatt Bolgatty, Kochi. earning a spot in the Asia Book of Records. This vibrant initiative, blending Kerala's cultural heritage with automotive innovation. involved selected MG vehicle owners and dealerships.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ
qatar
• 7 hours ago
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം
Kerala
• 8 hours ago
അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്
crime
• 8 hours ago
ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 8 hours ago
ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി
Kerala
• 8 hours ago
സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 9 hours ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
Kerala
• 9 hours ago
നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിംഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം
uae
• 9 hours ago
കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം
Kerala
• 9 hours ago
താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി
Kerala
• 10 hours ago
മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
Kerala
• 10 hours ago
ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു
Kerala
• 10 hours ago
രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും
Kerala
• 11 hours ago
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 11 hours ago
യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
uae
• 12 hours ago
ജമ്മു-കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു; വ്യാപക തെരച്ചിൽ
National
• 12 hours ago
9 വയസുകാരനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ മുങ്ങി; രക്ഷകരായി പൊലിസ്
Kerala
• 12 hours ago
നബിദിനം; യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സെപ്തംബർ 5 മുതൽ അവധി; പ്രവർത്തനം പുനരാരംഭിക്കുക സെപ്റ്റംബർ 8 ന്
uae
• 12 hours ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 11 hours ago
'പൊലിസ് നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണം; തിരക്കുള്ളപ്പോള്‍ സിഗ്നല്‍ ഓഫ് ചെയ്യുക' കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി
Kerala
• 11 hours ago
സുഗമമായ അറൈവലിന് യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
qatar
• 11 hours ago