HOME
DETAILS

ക്ഷീര കര്‍ഷക സംഗമവും പുരസ്‌കാര വിതരണവും നടത്തി

  
backup
September 06, 2016 | 9:49 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b0


നടുവണ്ണൂര്‍: ക്ഷീര കര്‍ഷക വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷക സംഗമവും ജില്ലയിലെ ഏറ്റവും നല്ല ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ക്കുള്ള ഗോപാല ശ്രീ പുരസ്‌കാര വിതരണവും നളന്ദാ ഓഡിറ്റോറിയത്തില്‍ നടന്നു. സംഗമം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാകയാട് വെറ്ററിനറി സബ്‌സെന്ററിലെ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫിസര്‍ കെ. സുധിക്കു ജില്ലയിലെ ഏറ്റവും നല്ല ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ക്കുള്ള ഗോപാല ശ്രീ പുരസ്‌കാരം സമ്മാനിച്ചു.
ക്ഷീരകര്‍ഷക വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം എം. മുരുകേശന്‍ മാസ്റ്റര്‍, സാമൂഹ്യക്ഷേമ ബോര്‍ഡ് ഉപദേശക സമിതി അംഗം വി. മറിയുമ്മ ടീച്ചര്‍, പ്രദീപം ചീഫ് റിപ്പോര്‍ട്ടര്‍ എരവട്ടൂര്‍ ബാലകൃഷ്ണന്‍, കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അസ്മത്തുല്ല ഖാന്‍ എ, ജില്ലാ സെക്രട്ടറി വി. മനോജ്, രാമദാസ് വേങ്ങേരി, വല്ലാഞ്ചിറ പൊന്നപ്പന്‍, ക്ഷീരകര്‍ഷക വേദി ജില്ലാ സെക്രട്ടറി കൊല്ലന്‍കണ്ടി വിജയന്‍, കെ.പി.യു അലി, എന്‍. സൈനബ, വനജ സി, കെ.എം ശ്രീധരന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  3 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  3 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  3 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  3 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  3 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  3 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  3 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago