
ഓണത്തിന് ഒരുക്കാം നേന്ത്രപ്പഴം കൊണ്ടൊരു പുളിശ്ശേരി

പുളിശ്ശേരിയും പായസവുമില്ലാത എന്തു സദ്യ. മധുരവും തൈരിന്റെ പുളിയും ചേര്‍ന്ന പുളിശ്ശേരി സദ്യക്ക് സൂപ്പറാണ്. മാമ്പഴ പുളിശ്ശേരിയാണ് സീസണില്‍ എല്ലാവരും കൂടുതലും ഉണ്ടാക്കുക. അതുപോലെ പൈനാപ്പിള്‍ പുളിശ്ശേരിയും. നമുക്ക് ഇന്ന് പഴുത്ത നേന്ത്രപ്പഴം കൊണ്ടൊരു പുളിശ്ശേരി തയാറാക്കാം. അതീവ രുചിയുള്ള ഈ പുളിശ്ശേരി എല്ലാവര്ക്കും ഇഷ്ടമാകും.
ചേരുവകള്‍
നേന്ത്രപ്പഴം - 2
പച്ചമുളക് -4
മഞ്ഞള്‍പ്പൊടി -കാല് ടീസ്പൂണ്‍
മുളകുപൊടി -ഒരു സ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
തൈര് -1 കപ്പ്
ഉപ്പ് -ആവശ്യത്തിന്
തേങ്ങ - ഒന്നര കപ്പ്
ജീരകം -1 ടീസ്പൂണ്‍
കടുക് - കാല് ടീസ്പൂണ്‍
വറ്റല്‍മുളക് -3 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ -2 സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
നല്ല പഴുത്ത രണ്ട് നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ഒരു പാനിലേക്ക് അരിഞ്ഞുവച്ച നേന്ത്രപ്പഴ കഷണങ്ങളിട്ട് ആവശ്യത്തിന് വെള്ളവുമൊഴിച്ച് മഞ്ഞള്‍ പൊടിയും മുളകുപൊടിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിക്കുക, (അടച്ചു വച്ച് വേവിക്കണം). മിക്സിയുടെ ജാറില്‍ ഒരു കപ്പ് തേങ്ങയും ജീരകവും ചേര്‍ത്ത് കുറച്ചു വെള്ളവും ഒഴിച്ച് അരച്ചെടുക്കാം.
വെന്തു വന്ന പഴത്തിലേയ്ക്ക് ഈ അരപ്പു കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. തിളച്ചു വരുമ്പോള്‍ ഒരു കപ്പ് തൈര് ചേര്‍ത്ത് തീ ഓഫാക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് ചേര്‍ത്തു പൊട്ടിക്കാം.
വറ്റല്‍മുളകും, കറിവേപ്പിലയും ചേര്‍ത്ത് വറുത്ത് പുളിശ്ശേരിയിലേയ്ക്ക് ചേര്ത്തിളക്കിക്കൊടുക്കുക. അടിപൊളി രുചിയില്‍ പഴം പുളിശ്ശേരി റെഡി.
No Onam sadya is complete without a flavorful pulissery and a sweet payasam. While mango and pineapple pulissery are popular seasonal choices, today let’s prepare a unique and tasty version using ripe nendran bananas. The sweetness of the banana blends beautifully with the tang of yogurt, creating a rich and comforting dish that's perfect for any festive meal. This nendran pulissery is sure to be a crowd-pleaser on your Onam table
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 2 days ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• 2 days ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 2 days ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 2 days ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• 2 days ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 2 days ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 2 days ago
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
uae
• 2 days ago
സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 2 days ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• 2 days ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്ജിന്റെ വാഷ്റൂമിൽ നിന്ന്
crime
• 2 days ago
' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ
International
• 2 days ago
ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?
Kerala
• 2 days ago
മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം
National
• 2 days ago
വിശ്രമദിവസം ജോലി ചെയ്തു, സിംഗപ്പൂരില്‍ വീട്ടുജോലിക്കാരിക്ക് 8.8 ലക്ഷം രൂപ പിഴ
International
• 2 days ago
ധർമസ്ഥല കേസിൽ വീണ്ടും അട്ടിമറി ശ്രമം; ആക്ഷൻ കൗൺസിൽ മേധാവിക്കെതിരെ മൊഴി, അറസ്റ്റ് ചെയ്യാനും നീക്കം
crime
• 2 days ago
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ബ്യൂട്ടി സെന്ററിലേക്ക് കാർ ഇടിച്ചുകയറ്റി; ഡ്രൈവർക്ക് 10,000 ദിർഹം പിഴ, ലൈസൻസ് സസ്പെൻഡ് ചെയ്തു
uae
• 2 days ago
വീണ്ടും വിവാദ പ്രസ്താവനയുമായി മോഹൻ ഭാഗവത്; ഗ്യാൻവാപി പള്ളിയും മഥുര ഈദ്ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണം, ആർഎസ്എസ് പിന്തുണയ്ക്കും
National
• 2 days ago
ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
National
• 2 days ago
ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്സിന് കൈമാറും
uae
• 2 days ago
സോഫ്റ്റ്വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ
crime
• 2 days ago