HOME
DETAILS

കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി

  
Web Desk
September 05 2025 | 08:09 AM

pathanamthitta man kills wife dies by suicide in mallappally


പത്തനംതിട്ട: മല്ലപ്പള്ളി ഈസ്റ്റ്‌പോസ്റ്റ് ഓഫിസിനു സമീപം ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. പുലിയിടശേരിയില്‍ രഘുനാഥന്‍(62) ഭാര്യ സുധ(55) എന്നിവരെയാണ് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

 രഘുനാഥനെ വീടിന്റെയടുത്തുളള ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യ കുത്തേറ്റ് രക്തം വാര്‍ന്ന്  വീടിനു മുറ്റത്തുമായിരുന്നു കിടന്നിരുന്നത്. കുടുംബവഴക്കാണ് ദാരുണമായ സംഭവത്തിന് കാരണം എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

കീഴ് വായ്പൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. എറണാകുളത്ത് ജോലിയുള്ള മകന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തിനോട് അന്വേഷിക്കാന്‍ പറയുകയും സുഹൃത്തു പോയി നോക്കുമ്പോള്‍ വീടിന്റെ മുറ്റത്ത് സുധയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 

 

 

In Pathanamthitta’s Mallappally East, a man allegedly stabbed his wife to death and later died by suicide. The deceased have been identified as Raghunathan (62) and his wife Sudha (55) from Puliyidassery. Raghunathan was found hanging in the toilet near the house, while his wife was discovered in the courtyard with stab injuries and blood loss. Police suspect a family dispute as the reason behind the tragic incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി

Kerala
  •  a day ago
No Image

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

Cricket
  •  a day ago
No Image

അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം

National
  •  a day ago
No Image

ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം

oman
  •  a day ago
No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  a day ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  a day ago
No Image

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും

Kerala
  •  a day ago
No Image

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

Others
  •  a day ago
No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  a day ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  a day ago