HOME
DETAILS

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

  
Web Desk
September 07 2025 | 16:09 PM

India became the champions of the 2025 Hockey Asia Cup

ബീഹാർ: 2025 ഹോക്കി ഏഷ്യ കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ. ബീഹാറിലെ രാജഗിറിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ സൗത്ത് കൊറിയയെ 4-1ന് തകർത്താണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇന്ത്യയുടെ നാലാം ഹോക്കി ഏഷ്യ കപ്പ് കിരീടമാണിത്. ഈ കിരീടത്തോടൊപ്പം അടുത്ത വർഷം നടക്കുന്ന എഫ്ഐഎച്ച് ലോകകപ്പിൽ ഇന്ത്യക്ക് യോഗ്യത ലഭിക്കുകയും ചെയ്തു. 

കലാശപ്പോരാട്ടത്തിൽ ഇന്ത്യക്കായി ദിൽപ്രീത് സിങ് ഇരട്ട ഗോൾ നേടി തിളങ്ങി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് നേടി. സുഗീത് സിങ്ങിലൂടെയാണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്. പിന്നീട് 28ാം മിനിറ്റിൽ ദിൽപ്രീത് സിങ്ങിലൂടെ ഇന്ത്യ രണ്ടാം ഗോളും നേടി. 45ാം മിനിറ്റിൽ ദിൽപ്രീത് ഇന്ത്യയുടെ മൂന്നാം ഗോളും നേടി. 50ാം മിനിറ്റിൽ അമിത് ലോഹിദാസ് ഇന്ത്യക്കായി നാലാം ഗോളും സ്വന്തമാക്കി. സൺ ഡയനാണ് സൗത്ത് കൊറിയക്കായി ആശ്വാസ ഗോൾ നേടിയത്.

India became the champions of the 2025 Hockey Asia Cup. India defeated defending champions South Korea 4-1 in the final match held in Rajagir, Bihar.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  5 hours ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  6 hours ago
No Image

യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs

uae
  •  6 hours ago
No Image

ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്

International
  •  6 hours ago
No Image

ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്

Cricket
  •  6 hours ago
No Image

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്

uae
  •  7 hours ago
No Image

യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ

crime
  •  7 hours ago
No Image

ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്

Cricket
  •  7 hours ago
No Image

ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി

National
  •  8 hours ago
No Image

ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ

crime
  •  8 hours ago