HOME
DETAILS

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

  
September 10 2025 | 13:09 PM

asia cup starting tarffic advisery issued

ദുബൈ: ഇന്ന് ഉച്ചതിരിഞ്ഞ് ദുബൈ സ്‌പോർട്‌സ് സിറ്റിയിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഹെസ്സ സ്ട്രീറ്റിൽ പ്രതീക്ഷിക്കുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നിർദേശിച്ചു. 

മത്സരം വൈകുന്നേരം 4:30-ന് ആണ് ആരംഭിക്കുന്നത്. നിരവധി ആരാധകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവർമാർ നേരത്തെ പുറപ്പെടുകയും, സാധ്യമെങ്കിൽ മറ്റ് റൂട്ടുകൾ ഉപയോഗിക്കുകയും വേണം. കൂടാതെ, കാലതാമസം ഒഴിവാക്കി സ്റ്റേഡിയത്തിലേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാൻ പൊതുഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്നും ആർടിഎ ഉപദേശിച്ചു.

പ്രധാന പരിപാടികളുടെ സമനയത്ത് ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാനും, കാണികൾക്കും സാധാരണ യാത്രക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാനുമുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉപദേശമെന്ന് അതോറിറ്റി വ്യക്തമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  10 hours ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  10 hours ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  10 hours ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  10 hours ago
No Image

പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ

International
  •  10 hours ago
No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  10 hours ago
No Image

സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു

National
  •  11 hours ago
No Image

മട്ടൻ കിട്ടുന്നില്ല; ​വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ​ഗ്രാമം

Kerala
  •  11 hours ago
No Image

ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  11 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി 

Kerala
  •  11 hours ago