HOME
DETAILS

രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)

  
Web Desk
September 15 2025 | 05:09 AM


ദുബൈ/ റിയാദ്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉയര്‍ന്ന പ്രതികാര താരിഫുകളെ തുടര്‍ന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും റെക്കോര്‍ഡ് താഴ്ന്ന നിലയിലാണുള്ളത്. വളരെ ചെറിയ പൈസയുടെ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും ഇപ്പോഴും താഴ്ന്ന് തന്നെയാണ് ഇന്ത്യന്‍ രൂപയുള്ളത്. രൂപയുടെ മൂല്യം കുറഞ്ഞതിനൊപ്പം കുവൈത്ത്, യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ കറന്‍സികള്‍ ഉയര്‍ന്ന വിനിമയ നിരക്ക് രേഖപ്പെടുത്തുകയുംചെയ്തു. ഈ അവസരം പ്രയോജനപ്പെടുത്തി ഒട്ടേറെ പ്രവാസികള്‍ നാട്ടിലേക്കു പണം അയച്ചു. 

നേട്ടമാക്കി മാറ്റി പ്രവാസികള്‍ 

രൂപയുടെ മൂല്യം ഇടിയുകയും വിദേശ കറന്‍സികളുടെ വിനിമയ നിരക്ക് ഉയരുകയും ചെയ്യുമ്പോള്‍ അത് പ്രവാസികള്‍ നേട്ടമാക്കി മാറ്റാറാണ് പതിവ്. കടം വാങ്ങിയും മണി എക്‌സേഞ്ചുകളില്‍ പോയി പണം അയക്കുന്നവരുണ്ടെന്ന് പ്രവാസികള്‍ പറയുന്നു. കാരണം നാട്ടിലേക്ക് പണമയക്കാനുളള നല്ല സമയമായാണ് ഇതിനെ അവര്‍ കാണുന്നത്. 

ശമ്പളം ലഭിക്കുന്ന സമയങ്ങളിലാണ് വിനിമയ നിരക്ക് ഉയരുന്നതെങ്കില്‍ കൂടുതല്‍ പണം നാട്ടിലേക്ക് എത്തും. എന്നാല്‍ അറബ് മാസം ഇപ്പോള്‍ പകുതി പിഞ്ഞിട്ടിട്ടുണ്ട്. അതിനാലാണ് ചിലരെങ്കിലും കടം വാങ്ങി പണം അയക്കുന്നത്. ഇടക്കിടക്ക് വിനിമയ നിരക്കില്‍ മാറ്റം വരുന്നതിലാല്‍ നിരവധി പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നതില്‍ 'വെയ്റ്റ് ആന്‍ഡ് വാച്ച്' സമീപനം സ്വീകരിക്കുന്നതായി വിവിധ ധനമിടപാട് സ്ഥാപനങ്ങള്‍ ചൂണ്ടികാട്ടുന്നു. പ്രാദേശിയ വിപണയിലേക്കും ഡോളറിലേക്കും നിക്ഷേപിക്കുന്നവരും നിരവധിയുണ്ടെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികള്‍ക്ക് വിനിമയ നിരക്കിലെ അനുകൂല ഘടകം ആശ്വാസകരമാണ്. പുതിയ സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.


ഗള്‍ഫിലെ കറന്‍സികളുടെ നിരക്ക് (Today September 15, 2025)

ഇന്ത്യന്‍ രൂപയും സഊദി അറേബ്യ (Saudi Riyal SAR), ഖത്തര്‍ (Qatar Riyal QAR), യുഎഇ (UAE Dirham AED), ഒമാന്‍ (Omani Rial OMR), ബഹ്‌റൈന്‍ (Bahraini Dinar BHD), കുവൈത്ത് (Kuwaiti Dinar KWD) എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ (Today September 15, 2025) നിലവാരം പരിശോധിക്കാം.


സഊദി അറേബ്യ (Saudi riyal SAR) 

1 SAR:    23.5389 INR
5 SAR:    117.695 INR
10 SAR:    235.389 INR
25 SAR:    588.473 INR
50 SAR:    1,176.95 INR
100 SAR:    2,353.89 INR
500 SAR:    11,769.5 INR
1,000 SAR:    23,538.9 INR
5,000 SAR:    117,695 INR
10,000 SAR:    235,389 INR


യുഎഇ ദിര്‍ഹം (UAE Dirham AED)


1 AED:    24.0356 INR
5 AED:    120.178 INR
10 AED:    240.356 INR
25 AED:    600.891 INR
50 AED:    1,201.78 INR
100 AED:    2,403.56 INR
500 AED:    12,017.8 INR
1,000 AED:    24,035.6 INR
5,000 AED:    120,178 INR
10,000 AED:    240,356 INR

 

ഖത്തര്‍ (Qatari Riyal QR)

1 QAR:    24.2506 INR
5 QAR:    121.253 INR
10 QAR:    242.506 INR
25 QAR:    606.265 INR
50 QAR:    1,212.53 INR
100 QAR:    2,425.06 INR
500 QAR:    12,125.3 INR
1,000 QAR:    24,250.6 INR
5,000 QAR:    121,253 INR
10,000 QAR:    242,506 INR


കുവൈത്ത് (Kuwaiti Dinar KD)

1 KWD:    289.126 INR
5 KWD:    1,445.63 INR
10 KWD:    2,891.26 INR
25 KWD:    7,228.15 INR
50 KWD:    14,456.3 INR
100 KWD:    28,912.6 INR
500 KWD:    144,563 INR
1,000 KWD:    289,126 INR
5,000 KWD:    1,445,630 INR
10,000 KWD:    2,891,260 INR


ബഹ്‌റൈന്‍ (Bahraini Dinar BD)

1 BHD:    234.767 INR
5 BHD:    1,173.83 INR
10 BHD:    2,347.67 INR
25 BHD:    5,869.16 INR
50 BHD:    11,738.3 INR
100 BHD:    23,476.7 INR
500 BHD:    117,383 INR
1,000 BHD:    234,767 INR
5,000 BHD:    1,173,830 INR
10,000 BHD:    2,347,670 INR

ഒമാന്‍ റിയാല്‍ (Omani Rial OR)

1 OMR:    229.348 INR
5 OMR:    1,146.74 INR
10 OMR:    2,293.48 INR
25 OMR:    5,733.69 INR
50 OMR:    11,467.4 INR
100 OMR:    22,934.8 INR
500 OMR:    114,674 INR
1,000 OMR:    229,348 INR
5,000 OMR:    1,146,740 INR
10,000 OMR:    2,293,480 INR

Today's (September 15) difference between the Indian Rupee and the currencies of Saudi Arabia (Saudi Riyal SAR), Qatar (Qatar Riyal QAR), UAE (UAE Dirham AED), Oman (Omani Rial OMR), Bahrain (Bahraini Dinar BHD), Kuwait (Kuwaiti Dinar KWD) and other Gulf coutnries.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അം​ഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആക്സസ് ചെയ്യാം

oman
  •  2 hours ago
No Image

മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന്  438.75 ദിർഹം

uae
  •  3 hours ago
No Image

പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്‌കൈ

Cricket
  •  3 hours ago
No Image

സസ്‌പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍ 

Kerala
  •  3 hours ago
No Image

'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത് 

International
  •  4 hours ago
No Image

'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  4 hours ago
No Image

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്

Cricket
  •  4 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി

Kerala
  •  5 hours ago
No Image

മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം

Kerala
  •  5 hours ago
No Image

അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം 

qatar
  •  6 hours ago