HOME
DETAILS

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  
September 14 2025 | 17:09 PM

traffic police inspector suspended for opening road before completing work

മൂവാറ്റുപുഴ: ടാറിങ് പൂര്‍ത്തിയായതിന് പിന്നാലെ മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കിയ ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ.പി സിദ്ദീഖിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 

നഗരറോഡ് വികസനത്തിന്റെ ഒന്നാംഘട്ട ടാറിങ് പൂര്‍ത്തിയായ വെള്ളിയാഴ്ച്ച വൈകീട്ടാണ് എംഎല്‍എ, മുനിസിപ്പില്‍ ചെയര്‍മാന്‍ പിപി എല്‍ദോസ് എന്നിവരുടെ നേതൃത്വത്തില്‍ റോഡ് തുറന്ന് നല്‍കിയത്. സംഭവ സമയത്ത് ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിദ്ദീഖിനെ മാത്യൂകുഴല്‍നാടന്‍ എംഎല്‍എ വിളിച്ച് നാട മുറിപ്പിക്കുകയായിരുന്നു. 

നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റോഡ് ഉദ്ഘാടനം ചെയ്‌തെന്നാണ് ആക്ഷേപമുയരുന്നത്. ടൗണ്‍ റോഡ് വികസനം പൂര്‍ത്തിയാക്കും മുന്‍പ് ഉദ്ഘാടനം ചെയ്തത് എംഎല്‍എയുടെയും, നഗരസഭ ചെയര്‍മാന്റെയും നാടകം പ്രഹസനമാണെന്ന് ആരോപിച്ച് സിപി ഐഎം ഏരിയ നേതൃത്വം രംഗത്ത് വന്നിരുന്നു. എംഎല്‍എയുടെ നിര്‍ദേശപ്രകാരം റോഡ് ഉദ്ഘാടനം നടത്തിയ എസ്.ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. 

സംഭവത്തില്‍ ട്രാഫിക് എസ്.ഐയോട് ഡിവൈഎസ്പി വിശദീകരണം തേടിയിരുന്നു. ഉന്നത പൊലിസ് അധികാരികളെയും, മറ്റും അറിയിക്കാതെയാണ് ഉദ്ഘാടനം നടന്നതെന്ന് കൂടി പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍.

 

Traffic police inspector suspended for opening road based on the instruction of MLA Mathew Kuzhalnadan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  10 hours ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  10 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  10 hours ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  11 hours ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  11 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  11 hours ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  11 hours ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  11 hours ago
No Image

റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്‍; സ്ഥിരീകരിച്ച് റഷ്യ

International
  •  12 hours ago