
ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അംഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആക്സസ് ചെയ്യാം

ദുബൈ: ഒമാൻ ദേശീയ ഐഡി കാർഡിന്റെയും ഡ്രൈവിംഗ് ലൈസൻസിന്റെയും സർട്ടിഫൈഡ് ഇലക്ട്രോണിക് പതിപ്പുകൾ ഇപ്പോൾ രാജ്യത്ത് നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന പ്രഖ്യാപനവുമായി റോയൽ ഒമാൻ പൊലിസ് (ആർഒപി).
പൗരന്മാർക്കും താമസക്കാർക്കും ഈ രേഖകൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ നേരിട്ട് ആക്സസ് ചെയ്യാവുന്നതാണ്. മാത്രമല്ല, ഫിസിക്കൽ പതിപ്പുകൾ കൈവശം വയ്ക്കേണ്ട ആവശ്യവുമില്ല ആർഒപി വ്യക്തമാക്കി.
ഇലക്ട്രോണിക് രേഖകൾക്ക് അവയുടെ ഹാർഡ് കോപ്പി പതിപ്പിന് തുല്യമായ നിയമസാധുതയുണ്ട്, ഡിജിറ്റൽ ഐഡന്റിറ്റി പ്രോജക്ട് മാനേജറായ ഫസ്റ്റ് ലെഫ്റ്റനന്റ് സലേം ബിൻ സഈദ് അൽ ഫാർസി വ്യക്തമാക്കി.
ഔദ്യോഗിക സാഹചര്യങ്ങളിൽ പോലും ഇലക്ട്രോണിക് പതിപ്പ് ഉപയോഗിക്കാനാവും, കാരണം ഇത് നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, അൽ ഫാർസി കൂട്ടിച്ചേർത്തു. ഉദാഹരണമായി, ഒരു സർക്കാർ സ്ഥാപനത്തിനോ പൊലിസ് പട്രോളിനോ മുമ്പാകെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കുമ്പോൾ, ഇലക്ട്രോണിക് പതിപ്പ് മതി ഒറിജിനൽ ഹാജരാക്കേണ്ട ആവശ്യമില്ല.
ഒമാൻ അധികൃതർ പറയുന്നതനുസരിച്ച്, സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സൗകര്യം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. ഇത് സർവിസ് സെന്ററുകളിലേക്കുള്ള സന്ദർശനങ്ങളുടെ ആവശ്യകത കുറയ്ക്കും.
The Royal Oman Police (ROP) has announced that certified electronic versions of the Oman National ID card and driving license are now legally recognized in the country. This move aims to enhance the digital transformation of services and improve convenience for citizens and residents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം
uae
• 2 hours ago
പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്‌കൈ
Cricket
• 2 hours ago
സസ്‌പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍
Kerala
• 3 hours ago
'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത്
International
• 4 hours ago
'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 4 hours ago
പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്
Cricket
• 4 hours ago
അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി
Kerala
• 4 hours ago
മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം
Kerala
• 5 hours ago
അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
qatar
• 5 hours ago
അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന
Kerala
• 5 hours ago
'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Kerala
• 5 hours ago
വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും
Kerala
• 6 hours ago
വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
Kerala
• 6 hours ago
മാത്യൂ കുഴല്നാടന് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
Kerala
• 13 hours ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 15 hours ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• 15 hours ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• 15 hours ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന് കുത്തിക്കൊന്നു
Kerala
• 15 hours ago
അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
Kerala
• 14 hours ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• 14 hours ago
നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു
Kerala
• 14 hours ago