HOME
DETAILS

യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ

  
September 18 2025 | 09:09 AM

flydubai becomes first uae airline to launch direct flights to moldova

ദുബൈ: യുഎഇയിൽ നിന്ന് മൊൾഡോവയിലേക്ക് നേരിട്ടുള്ള വിമാന സർവിസ് നടത്തുന്ന ആദ്യ എയർലൈനായി ഫ്ലൈദുബൈ. ചിസിനാവിലേക്കുള്ള വിമാനങ്ങൾ ആരംഭിച്ചു.

സെപ്റ്റംബർ 17 മുതൽ ചിസിനാവിലേക്ക് ആഴ്ചയിൽ രണ്ട് തവണ വീതം സർവിസ് ആരംഭിച്ചു. ചിസിനാവിലെ "യൂജിൻ ഡോഗ" അന്താരാഷ്ട്ര വിമാനത്താവളത്തിൽ (RMO) വിമാനം എത്തിയപ്പോൾ ജലപീരങ്കി സല്യൂട്ടോടെയാണ് സ്വീകരിച്ചത്.

റൂട്ട് വിശദാംശങ്ങൾ

  • ബുധൻ, ഞായർ എന്നിങ്ങനെ ആഴ്ചയിൽ രണ്ട് തവണ.
  • പുറപ്പെടുന്നത്: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ടെർമിനൽ 2 (DXB).
  • കോഡ്ഷെയർ: എമിറേറ്റ്സ് ഈ റൂട്ടിൽ കോഡ്ഷെയർ നടത്തും.
  • നിരക്കുകൾ: ദുബൈയിൽ നിന്ന് ഇക്കോണമിയിൽ 1,600 ദിർഹവും ബിസിനസ് ക്ലാസിൽ 8,000 ദിർഹവും മുതൽ; ചിസിനാവിൽ നിന്ന് ഇക്കോണമിയിൽ 380 യൂറോയും ബിസിനസ് ക്ലാസിൽ 2,000 യൂറോയും മുതൽ.

റൂട്ടിന്റെ പ്രാധാന്യം

ഈ പുതിയ റൂട്ട് യൂറോപ്പിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുകയും, സേവനങ്ങൾ കുറഞ്ഞ വിപണികളിൽ എയർലൈനിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഫ്ലൈദുബൈയുടെ കൊമേഴ്‌സ്യൽ ഓപ്പറേഷൻസ് ആൻഡ് ഇ-കൊമേഴ്‌സ് ഡിവിഷണൽ സീനിയർ വൈസ് പ്രസിഡന്റ് ജെയ്ഹുൻ എഫെന്ദി വ്യക്തമാക്കി. 

ദുബൈയിലേക്കുള്ള നേരിട്ടുള്ള സർവിസുകൾ ടൂറിസം, ബിസിനസ്, സാംസ്കാരിക കൈമാറ്റം എന്നിവയ്ക്ക് പുതിയ അവസരങ്ങൾ ഒരുക്കും. കൂടാതെ, മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള മോൾഡോവയുടെ വ്യോമയാന ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. ചിസിനാവിലെ "യൂജിൻ ഡോഗ" അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ജനറൽ ഡയറക്ടർ സെർജിയു സ്‌പോയല വ്യക്തമാക്കി. 

യൂറോപ്യൻ ശൃംഖല വിപുലീകരണം
ഫ്ലൈദുബൈയുടെ ഏറ്റവും പുതിയ യൂറോപ്യൻ ലക്ഷ്യസ്ഥാനമാണ് ചിസിനാവ്. സെപ്റ്റംബർ 19 മുതൽ റൊമാനിയയിലെ ഇയാസിയിലേക്കും, ഡിസംബറിൽ ലിത്വാനിയയിലെ വിൽനിയസ്, ലാത്വിയയിലെ റിഗ എന്നിവിടങ്ങളിലേക്കും ഫ്ലൈദുബൈ വിമാന സർവിസുകൾ ആരംഭിക്കും.

94 ബോയിംഗ് 737 വിമാനങ്ങളുള്ള ഫ്ലൈദുബൈ ഇപ്പോൾ 57 രാജ്യങ്ങളിലായി 135-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്.

Flydubai has become the first UAE airline to operate direct flights to Moldova, launching its twice-weekly service to Chisinau. The airline's latest route expansion marks a significant milestone in enhancing connectivity between the UAE and Eastern Europe. With return tickets starting from Dh1,600 in Economy and Dh8,000 in Business from Dubai, and €380 in Economy and €2,000 in Business from Chisinau, flydubai is set to boost tourism, business, and cultural exchange between the two nations 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ

uae
  •  2 hours ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

Kerala
  •  3 hours ago
No Image

'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്

National
  •  3 hours ago
No Image

' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്

Kerala
  •  3 hours ago
No Image

ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പ്

oman
  •  3 hours ago
No Image

ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs

uae
  •  4 hours ago
No Image

രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും

uae
  •  4 hours ago
No Image

മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി

Kuwait
  •  5 hours ago
No Image

കൊല്ലത്ത് സ്‌കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍;  നിറയെ കുട്ടികളുമായി ബസ്

Kerala
  •  5 hours ago
No Image

മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍

Saudi-arabia
  •  5 hours ago