HOME
DETAILS

കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ

  
September 18 2025 | 02:09 AM

saudi airlines service for hajj postponed to next year

കൊണ്ടോട്ടി: കരിപ്പൂരിൽനിന്ന് 2026ലെ  ഹജ്ജ് സർവിസ് നടത്താൻ ഇത്തവണയും സഊദി എയർലൈൻസില്ല. 
അതിനിടെ, അടുത്ത മാസം ആരംഭിക്കാനിരുന്ന ഇവരുടെ സർവിസുകൾ ജനുവരി ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്. കരിപ്പൂരിൽ തീർഥാടകർ ആയിരത്തിൽ താഴെയായതും ടെൻഡറിൽ പങ്കെടുക്കുന്നതിൽനിന്ന് സഊദിയെ പിന്തിരിപ്പിച്ചിട്ടുണ്ട്. ഹജ്ജ് സർവിസുകൾക്ക് ഈ മാസം 25വരെയാണ് വിമാന കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. 

നേരത്തെ സഊദി എയർലെൻസിന്റെ സർവിസുകൾ കരിപ്പൂരിൽനിന്ന് അടുത്തമാസം 28ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ  ക്രമീകരണങ്ങൾ പൂർത്തിയാകത്തതിനാലാണ് ഇത് ജനുവരിയിലേക്ക് മാറ്റിയത്. സഉൗദി എയർലൈൻസിന്റെ 321 നിയോ വിമാനമാണ് ജിദ്ദ-റിയാദ് സെക്ടറിൽ സർവിസിനായി എത്തുക. 20 ബിസിനസ് ക്ലാസുകൾ അടക്കം  188 സീറ്റുകളാണ് വിമാനത്തിലുണ്ടാവുക. മതിയായ കാർഗോ കൊണ്ടുപോകാനും കഴിയും.  റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ നിർമാണം പൂർത്തീകരിക്കുന്നതോടെ സഊദി എയർലെൻസിന്റെ വലിയ വിമാന സർവിസുകൾ കരിപ്പൂരിൽ പുനരാരംഭിക്കും.  ഹജ്ജ് സർവിസുകളും ഇതിലൂടെ സാധിക്കും.

Saudia Airlines service for hajj postponed to January 1st



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ

Kerala
  •  2 hours ago
No Image

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

National
  •  2 hours ago
No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  2 hours ago
No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  3 hours ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  10 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  10 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  10 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  11 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  11 hours ago