
ഓൺലൈൻ വാഹന വിൽപ്പന തട്ടിപ്പും അനധികൃത പണമിടപാടും; സഊദിയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ദുബൈ: ഓൺലൈൻ കാർ വിൽപ്പന തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗ്ലാദേശി, സിറിയൻ പൗരന്മാരായ മൂന്ന് പ്രവാസികളെ സഊദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തതായി റിയാദ് പൊലിസ്.
വ്യാജ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിച്ച്, തങ്ങളുടെ ഉടമസ്ഥതയിലുള്ളതല്ലാത്ത വാഹനങ്ങൾ വിപണി മൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്ന് അവകാശപ്പെട്ടായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. മാത്രമല്ല, പ്രതികൾ വ്യാജ തൊഴിൽ വിസകൾ നൽകി ഇരകളെ വഞ്ചിച്ചതായും, നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ വിദേശത്തേക്ക് ഫണ്ട് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തുടനീളമുള്ള ദുർബലരായ ഉപഭോക്താക്കളെ ലക്ഷ്യം വച്ച് വിദേശ സെർവറുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പെന്ന് പൊലിസ് വിശദീകരിച്ചു.
വേഗത്തിലുള്ള നടപടിയും അന്താരാഷ്ട്ര സഹകരണവും ഈ തട്ടിപ്പ് തടയുന്നതിനും നിയമവിരുദ്ധ സാമ്പത്തിക കൈമാറ്റങ്ങളുടെ തെളിവുകൾ വീണ്ടെടുക്കുന്നതിനും നിർണായകമായിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും, ഉയർന്നുവരുന്ന ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് താമസക്കാരെ സംരക്ഷിക്കാനും, അതിർത്തി കടന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത വർധിപ്പിക്കാനുമുള്ള സഊദി സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ അറസ്റ്റുകൾ.
Riyadh police have arrested three expatriates, two of Bangladeshi and one of Syrian nationality, for running a sophisticated online car sales scam. The suspects allegedly created fake digital platforms to sell non-existent vehicles at below-market prices, issued fraudulent work visas, and transferred illicit funds abroad through illegal channels.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ ഗ്ലോബൽ വില്ലേജ്: ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകൾ വർധിച്ചുവരുന്നു; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• an hour ago
'ഓണ്‍ലൈനായി ആര്‍ക്കും വോട്ട് നീക്കാനാവില്ല' രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
National
• 2 hours ago
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 11കാരിക്ക് രോഗമുക്തി, ആശുപത്രി വിട്ടു
Kerala
• 2 hours ago
'യുദ്ധാനന്തരം ഗസ്സ എങ്ങനെയൊക്കെ വിഭജിക്കണമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ അമേരിക്കയുമായി നടക്കുന്നത്' ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് റിയല്‍ എസ്റ്റേറ്റില്‍ വന്‍ ലാഭം കൊയ്യുമെന്നും ഇസ്‌റാഈല്‍ ധനമന്ത്രി
International
• 3 hours ago
കുവൈത്ത് ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്? പ്രചരിക്കുന്ന വാർത്ത വ്യാജം; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ
latest
• 3 hours ago
അധിക ഫീസില്ല, നികുതിയില്ല; മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാന്‍ 'ടോയിംഗ്' ആപ്പുമായി സ്വിഗ്ഗി
National
• 3 hours ago
യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ
uae
• 3 hours ago
ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ
uae
• 4 hours ago
സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി
Kerala
• 5 hours ago
'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്
National
• 5 hours ago
ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
oman
• 5 hours ago
ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs
uae
• 5 hours ago
രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും
uae
• 6 hours ago
മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി
Kuwait
• 6 hours ago
ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം
uae
• 7 hours ago
സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത്
Business
• 7 hours ago
'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു
Kerala
• 7 hours ago
ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്കി മാതാപിതാക്കള്‍
National
• 7 hours ago
കൊല്ലത്ത് സ്കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍; നിറയെ കുട്ടികളുമായി ബസ്
Kerala
• 7 hours ago
മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍
Saudi-arabia
• 7 hours ago
തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും
Kerala
• 7 hours ago