HOME
DETAILS
MAL
കോട്ടയം സ്വദേശി ബഹ്‌റൈനില്‍ മരിച്ചു
September 23, 2025 | 3:29 AM
മനാമ: ബഹ്‌റൈനിലെ പ്രവാസിയും കോട്ടയം അയ്മനം സ്വദേശിയുമായ ബിനോ വര്‍ഗീസ് ബഹ്‌റൈനില്‍ നിര്യാതനായി. 58 വയസായിരുന്നു പ്രായം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഗള്‍ഫ് അലുമിനിയം റോളിങ്ങ് മില്‍ ജീവനക്കാരനായിരുന്നു ബിനോ വര്‍ഗീസ്.
മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്‌കരിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ സുഹൃത്തുക്കളുടെയും മലയാളി സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നുവരികയാണ്.
Bino Varghese, native of Aymanam, Kottayam passed away in Bahrain
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."