
അക്കൗണ്ട് നമ്പറോ, ഐബാൻ നമ്പറോ ആവശ്യമില്ലാതെ തന്നെ യുഎഇയിൽ 10 സെക്കൻഡിനുള്ളിൽ പണം അടക്കാം എങ്ങനെയെന്നല്ലേ? ഇതാണ് ഉത്തരം

ദുബൈ: യുഎഇയിൽ, ബാങ്ക് അക്കൗണ്ട് നമ്പറോ IBAN (അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട്) നമ്പറോ ആവശ്യമില്ലാതെ, വെറും 10 സെക്കൻഡിനുള്ളിൽ ഒരാളുടെ മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യാം. എങ്ങനെയെന്നല്ലേ, 2023 ഒക്ടോബറിൽ യുഎഇയിൽ ആരംഭിച്ച ‘ആനി’ പ്ലാറ്റ്ഫോം, വഴി. ലൈസൻസുള്ള ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തൽക്ഷണ പണമിടപാട് സേവനങ്ങൾ നൽകാൻ ഈ പ്ലാറ്റ്ഫോം അനുവദിക്കുന്നു.
യുഎഇ സെൻട്രൽ ബാങ്കിന്റെ (CBUAE) ഉപസ്ഥാപനമായ അൽ എത്തിഹാദ് പേയ്മെന്റ്സ് (AEP) ആണ് ഈ പ്ലാറ്റ്ഫോം ആരംഭിച്ചത്.
‘ആനി’ പ്ലാറ്റ്ഫോമിന്റെ അഞ്ച് പ്രധാന ഗുണങ്ങൾ
1) ഒരാളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യാം.
2) പണം ആവശ്യപ്പെടാനുള്ള സൗകര്യം.
3) ബില്ലുകൾ വിഭജിക്കാനുള്ള സൗകര്യം.
4) ഷോപ്പുകൾ, ബിസിനസുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ QR കോഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്താം.
5) നിങ്ങൾ നടത്തുന്നതോ സ്വീകരിക്കുന്നതോ ആയ പേയ്മെന്റ് അഭ്യർത്ഥനകൾ നിയന്ത്രിക്കാനുള്ള ഓപ്ഷൻ, ഉദാഹരണത്തിന്, പെൻഡിംഗ് അഭ്യർത്ഥനകൾ ക്ലിയർ ചെയ്യുക, അംഗീകരിക്കുക അല്ലെങ്കിൽ നിരസിക്കുക.
ഈ പ്ലാറ്റ്ഫോം വഴി ഒരു തവണ പരമാവധി 50,000 ദിർഹം വരെ മാത്രമേ കൈമാറ്റം ചെയ്യാൻ സാധിക്കൂ.
‘ആനി’ പ്ലാറ്റ്ഫോം എങ്ങനെ പ്രവർത്തിക്കുന്നു?
‘ആനി’ പ്ലാറ്റ്ഫോമിലൂടെ യുഎഇയിലെ ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് മാത്രമേ ആഭ്യന്തര പണമിടപാടുകൾ നടത്താൻ കഴിയുകയുള്ളു. നിലവിൽ, യുഎഇ ആസ്ഥാനമായുള്ള എട്ട് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആണ് ഈ പ്ലാറ്റ്ഫോമുമായി സഹകരിക്കുന്നത്.
പങ്കാളികളായ ബാങ്കുകളുടെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ വഴി മാത്രമേ തൽക്ഷണ പണ കൈമാറ്റ സംവിധാനം ആക്‌സസ് ചെയ്യാൻ കഴിയൂ. ആപ്പിൾ സ്റ്റോറിൽ നിന്നും, പ്ലേ സ്റ്റോറിൽ നിന്നും നിങ്ങൾക്ക് ആനി ആപ്പ് ഡൗൺലോഡ് ചെയ്യാം. അതേസമയം, ഈ ആപ്പ് ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് ലൈസൻസുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
‘ആനി’യുമായി സഹകരിക്കുന്ന ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾ:
- ADCB
- ADIB
- അജ്മാൻ ബാങ്ക്
- അൽ അഹ്‌ലി ബാങ്ക് ഓഫ് കുവൈത്ത്
- അൽ അൻസാരി എക്സ്ചേഞ്ച്
- അൽ ഫർദാൻ എക്സ്ചേഞ്ച്
- അൽ ഹിലാൽ ബാങ്ക്
- അൽ ഖലീജി ഫ്രാൻസ് S.A
- അൽ മസ്‌റഫ്
- അറബ് ബാങ്ക്
- ബാങ്ക് ഓഫ് ഷാർജ
- ബാങ്ക് ബനോറിയന്റ് ഫ്രാൻസ്
- ബോട്ടിം
- CBI
- സിറ്റി ബാങ്ക്
- കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബൈ
- ദുബൈ ഇസ്‌ലാമിക് ബാങ്ക്
- എമിറേറ്റ്സ് ഇസ്‌ലാമിക്
- ENBD X
- FAB
- ഫിനാൻസ് ഹൗസ്
- ഹബീബ് ബാങ്ക് AG സൂറിച്ച്
- ഹബീബ് ബാങ്ക് ലിമിറ്റഡ്
- HSBC
- ലുലു എക്സ്ചേഞ്ച്
- മഷ്‌റെക്ക്
- അൽ മറിയ കമ്മ്യൂണിറ്റി ബാങ്ക്
- നാഷണൽ ബാങ്ക് ഓഫ് ഉം അൽ ഖുവൈൻ
- NBF
- റാക്‌ബാങ്ക്
- ഷാർജ ഇസ്‌ലാമിക് ബാങ്ക്
- UAB
- WIO
The UAE has introduced an instant payment platform called "Aani" which allows users to transfer money using just the recipient's mobile number, eliminating the need for bank account numbers or IBAN. This service, launched by Al Etihad Payments, a subsidiary of the Central Bank of the UAE, enables licensed financial institutions to offer instant payment experiences. Key benefits include
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ
crime
• 7 hours ago
പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും
International
• 7 hours ago
ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്
International
• 7 hours ago
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്
organization
• 8 hours ago
യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം
uae
• 8 hours ago
'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി
National
• 9 hours ago
പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ
oman
• 9 hours ago
ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി
National
• 9 hours ago
'ഒടുവില്‍ അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്‍ഷത്തിന് ശേഷം സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്‍മോചിതനായി
National
• 9 hours ago
രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍
Kerala
• 10 hours ago
പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുഎഇയില്‍ എത്തി; മൂന്നാം ദിനം യുവാവിന്റെ ജീവന് കവര്‍ന്ന് ഹൃദയാഘാതം
uae
• 10 hours ago
45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
Kerala
• 10 hours ago
യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• 10 hours ago
22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ
crime
• 10 hours ago
5000 പോരാ ഒരു 5000 കൂടി വേണം; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ
crime
• 12 hours ago
യുഎഇ ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യനാണോ? ഉത്തരം രണ്ട് മിനിറ്റിനുള്ളിൽ അറിയാം; ഇതാണ് വഴി
uae
• 12 hours ago
മഞ്ചേരിയിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തിയ പ്രതികൾ പിടിയിൽ; പ്രതികളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Kerala
• 13 hours ago
സഊദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു
Saudi-arabia
• 13 hours ago
ബഗ്ഗി വണ്ടിയില്‍ ഡ്രൈവര്‍ സീറ്റില്‍ യൂസഫലി; ന്യൂ ജഴ്സി ഗവര്‍ണര്‍ക്കൊപ്പം ലുലുമാള്‍ ചുറ്റിക്കാണുന്നത് കണ്ടു നിന്നവര്‍ക്കും കൗതുകം
Kerala
• 13 hours ago
ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനം വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങൾ പിടിച്ചെടുത്തു
Kerala
• 15 hours ago
മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
uae
• 11 hours ago
'പീഡനത്തിനിരയാകുന്ന ആദിവാസി പെണ്‍കുട്ടികളെ വിചാരണക്കിടെ കാണാതാകുന്നു'; 15 വർഷത്തിനിടെ 163 പേരെ കാണാതായതായി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പട്ടികജാതി സംഘടന
crime
• 11 hours ago
2026-2027 അധ്യയന വർഷം; ഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള ഒന്നാം ഗ്രേഡ്ര് രജിസ്ട്രേഷൻ ഒക്ടോബർ 15 ന് ആരംഭിക്കും
oman
• 11 hours ago