HOME
DETAILS

MAL
സൗദി: ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു
October 17 2025 | 02:10 AM

ദമ്മാം: സൗദി അറേബ്യയിലെ ഖഫ്ജി സഫാനിയയയില് ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശി പള്ളിക്കത്തയില്‍ വീട്ടില്‍ എഡ്വിന് ഗ്രേസിയസ് (27) ആണ് മരിച്ചത്. സഫാനിയ ഓഫ്ശോര് റിഗ്ഗില്‍ ജോലിചെയ്യവേ കപ്പലില്‍ വെച്ചാണ് എഡ്വിന് അപകടത്തില്‍ പെട്ടത്. ഒരു വര്‍ഷം മുൻപ് ജോലിക്കായി സൗദിയിലെത്തിയ എഡ്വിന്, മൂന്ന് മാസം മുമ്പ് ആണ് കല്ല്യാണം കഴിഞ്ഞ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്.
മൃതദേഹം സഫാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിൽ എത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Summary : Accident while working; Malayali youth dies in Saudi Arabia
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്റർ ഇന്ത്യൻ മുൻ നായകനെന്ന് ട്രാവിസ് ഹെഡ്
Cricket
• 4 hours ago
'സ്കൂള്‍ നിയമം പാലിച്ച് വന്നാല്‍ വിദ്യാര്‍ഥിയെ പൂര്‍ണ മനസ്സോടെ സ്വീകരിക്കുമെന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍
Kerala
• 4 hours ago
ജീവൻ പോകുമ്പോഴും അവൻ വിളിച്ചത് രാഹുൽ ഗാന്ധിയുടെ പേര്; യുപിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ദലിത് യുവാവിന്റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി
National
• 5 hours ago
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന് പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
Kerala
• 5 hours ago
മെട്രോ ഫുഡ് അവാർഡ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം ഹാപ്പി ജാം ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ എം ഖാലിദിന്
Business
• 5 hours ago
അവർ തന്നെ വമ്പന്മാർ; ലോകത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന 10 ഫുട്ബോൾ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ്
Football
• 5 hours ago
ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന്റെ യാത്രാ വിലക്ക് നീക്കി യുഎസ് ജഡ്ജിയുടെ ഉത്തരവ്
International
• 5 hours ago
യാത്രക്കാരുടെ ശ്രദ്ധിക്കുക; ട്രെയിന്‍ സമയങ്ങളില്‍ നേത്രാവതിയുടെ അടക്കം സമയം മാറുന്നു; 110-120 കി.മീ ആയി കൊങ്കണ്‍ ട്രെയിനുകളുടെ വേഗത കൂടുന്നതാണ്
Kerala
• 5 hours ago
പാലിയേക്കരയില്‍ ടോള്‍ വിലക്ക് പിന്‍വലിച്ചു; നിരക്ക് വര്‍ധിപ്പിക്കരുത്; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
Kerala
• 5 hours ago
ഇസ്റാഈല്‍ ആക്രമണത്തില്‍ ഹൂതി സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് താക്കീത്
International
• 6 hours ago
യുഎഇയിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ: 24 കാരറ്റ് സ്വർണ്ണത്തിന് 523 ദിർഹം; ഉപഭോക്താക്കൾ ആശങ്കയിൽ
uae
• 6 hours ago
'എല്ലാ കണ്ണുകളെയും കണ്ണീരിലാഴ്ത്തുന്ന വിടവാങ്ങൽ അവർ അർഹിക്കുന്നു' ഇന്ത്യയുടെ ലോകകപ്പ് ജേതാവ് മദൻ ലാലിന്റെ വൈകാരിക പ്രസ്താവന
Cricket
• 6 hours ago
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ, കൂടെ ഇടത് സഹയാത്രികനും; ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ ക്ഷണിച്ച് ബി. ഗോപാലകൃഷ്ണൻ
Kerala
• 6 hours ago
ഇസ്റാഈലിന്റേത് വംശഹത്യതന്നെ; സംവാദത്തിലും നിലപാട് ആവര്‍ത്തിച്ച് മംദാനി
International
• 6 hours ago
ബിഎംഎസ് കോളേജിലെ വാഷ്റൂമിൽ എൻജിനീയറിങ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായി, ജൂനിയർ വിദ്യാർഥി അറസ്റ്റിൽ
crime
• 7 hours ago
സൈബർ യുദ്ധഭൂമിയായി യുഎഇ: പ്രതിദിനം നേരിടുന്നത് 2 ലക്ഷം ആക്രമണങ്ങൾ; പ്രധാനമായും ലക്ഷ്യമിടുന്നത് ഈ എമിറേറ്റുകളെ
uae
• 7 hours ago
ഗസ്സയിലേക്കുള്ള മാനുഷിക ദൗത്യവുമായി യുഎഇ കപ്പൽ; 7,200 ടൺ സഹായവുമായി 'ഗസ്സ നമ്പർ 10' ഈജിപ്തിലേക്ക്
uae
• 7 hours ago
ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്, കൈയബദ്ധം പറ്റിയതായി ഡോക്ടർമാർ സമ്മതിച്ചെന്ന് ബന്ധുക്കളുടെ ആരോപണം; പോസ്റ്റുമോർട്ടം ഇന്ന്
Kerala
• 7 hours ago
റിയാദിൽ നിയമം ലംഘിച്ച് വാടക കൂട്ടുന്ന ഉടമകൾക്കെതിരെ നീക്കം ശക്തമാക്കി സൗദി ഭരണകൂടം; 18 പേർക്കെതിരെ നടപടി
Saudi-arabia
• 6 hours ago
ലോകത്തെ അമ്പരപ്പിക്കാൻ ദുബൈ; 2026-ൽ ലോകത്തിലെ ഏറ്റവും വലിയ ടെക്, എഐ പരിപാടിക്ക് ആതിഥേയത്വം വഹിക്കും
uae
• 7 hours ago
ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട അധ്യാപികയെന്ന് വിദ്യാഭ്യാസ മന്ത്രി; കാരണക്കാർ മറുപടിപറയേണ്ടിവരും
Kerala
• 7 hours ago