HOME
DETAILS
 MAL
മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഒമാനില്‍ മരിച്ചു
November 04, 2025 | 1:05 AM
മസ്‌കത്ത്: മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഒമാനിലെ മസ്‌കത്തില്‍ മരിച്ചു. വേങ്ങര കണ്ണമംഗലം സ്വദേശി പക്കിഡരി മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (67) ആണ് ഒമാനില്‍ മരിച്ചത്. മാതാവ്: കദിയകുട്ടി. റസിയയാണ് ഭാര്യ. മയ്യിത്ത് മസ്‌കത്തിലെ ഖൗള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് മറവ് ചെയ്യും. കെഎംസിസിയുടെ നേതൃത്വത്തില്‍ ആണ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
Summary: Malappuram native expatriate Malayali dies in Oman
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."