HOME
DETAILS

പാക്കിങ് ഹെല്‍പ്പര്‍ മുതല്‍ എക്‌സിക്യൂട്ടീവ് വരെ; ദുബൈയിലും, ഷാര്‍ജയിലും ഇന്നുവന്ന ഒഴിവുകള്‍; Latest Gulf Jobs November 08

  
November 08, 2025 | 7:02 AM

packing helper to executive latest job vacancies in sharjah dubai and uae updated on november 08

1. ഡ്രൈവർ

ഷാർജയിൽ ഫുൾടൈം ഡ്രൈവർ ജോലിക്ക് ആളെ ആവശ്യമുണ്ട്. 

തസ്തിക: ഡ്രൈവർ
സ്ഥലം: ഷാർജ
എക്സ്പീരിയിൻസ്: 2 വർഷം
വിദ്യാഭ്യാസം: ഏതെങ്കിലും യോഗ്യത
ജോലി തരം: ഫുൾടൈം

യോ​ഗ്യത

യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
ഷാർജയും സമീപ പ്രദേശങ്ങളും സംബന്ധിച്ച നല്ല റോഡ് പരിചയം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ [email protected] ലേക്ക് സിവി അയക്കുക. കൂടുതലറിയാൻ ഫോൺ: 056-2718263

2. ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്

ഷാർജയിലെ പ്രമുഖ സ്ഥാപനത്തിൽ ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് ഒഴിവുണ്ട്.

തസ്തിക: ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്
സ്ഥലം: ഷാർജ
എക്സ്പീരിയൻസ്: കുറഞ്ഞത് 3 വർഷം (യുഎഇയിൽ)
ജോലി തരം: ഫുൾടൈം

യോ​ഗ്യത

മികച്ച ആശയവിനിമയം
ബിസിനസ് ഡെവലപ്‌മെന്റ് മേഖലയിൽ 3 വർഷത്തെ എക്സ്പീരിയൻസ്
ക്ലയന്റ് ബന്ധങ്ങൾ നിലനിർത്താനും വികസിപ്പിക്കാനും കഴിവ്

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ [email protected] ലേക്ക് സിവി അയക്കുക. കൂടുതലറിയാൻ ഫോൺ: 056-2718263

3. പാക്കിംഗ് ഹെൽപ്പർ

ദുബെെയിലെ പ്രമുഖ സ്ഥാപനത്തിൽ പാക്കിങ് സെക്ഷനിലേക്ക് ഹെൽപ്പർമാരെ ആവശ്യമുണ്ട്. 

തസ്തിക: പാക്കിംഗ് ഹെൽപ്പർ
സ്ഥലം: ദുബായ്
എക്സ്പീരിയൻസ്: 1 – 2 വർഷം
ജോലി തരം: ഫുൾടൈം

അപേക്ഷിക്കണ്ട വിധം

താൽപര്യമുള്ളവർ 0522243435 എന്ന നമ്പറിൽ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുക. 

4. ഡെലിവറി ഡ്രൈവർ

ദുബായിലെ പ്രമുഖ കമ്പനിയിൽ ഫുൾടൈം ഡെലിവറി ഡ്രൈവർ ഒഴിവുണ്ട്.

തസ്തിക: ഡെലിവറി ഡ്രൈവർ
സ്ഥലം: ദുബായ്
അനുഭവം: 1 – 2 വർഷം
ജോലി തരം: ഫുൾടൈം

ചുമതലകൾ:

വ്യത്യസ്ത വിലാസങ്ങളിലേക്കും റൂട്ടുകളിലൂടെയും സാധനങ്ങൾ വിതരണം ചെയ്യുക
റൂട്ടുകളും സമയക്രമങ്ങളും പാലിക്കുക
വാഹനത്തിൽ ചരക്കുകൾ കയറ്റുക, ഇറക്കുക, പരിശോധിക്കുക, ഓടിക്കുക
ഉപഭോക്തൃ പ്രതികരണങ്ങൾ കൈകാര്യം ചെയ്ത് പരാതികൾ പരിഹരിക്കുക
പണമെടുപ്പ് നടത്തുകയും രസീത് നൽകുകയും ചെയ്യുക

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് വാട്ട്സ്ആപ്പ് / ഫോൺ: 0529456306 ൽ ബന്ധപ്പെടുക.

packing helper to executive latest job vacancies in sharjah dubai and uae updated on november 08



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലെ ബിജെപി സീൽ: ക്ലറിക്കൽ പിഴവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; കത്ത് നേരത്തെ പിൻവലിച്ചെന്നും വിശദീകരണം

Kerala
  •  11 days ago
No Image

ഖത്തറിലെ സർക്കാർ ഓഫീസുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ജോലിസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർദ്ദേശം

qatar
  •  11 days ago
No Image

മെസ്സിയുടെ റെക്കോർഡ് തകർത്ത 'യൂറോപ്യൻ രാജാവ്' ഇനി അമേരിക്കയിലേക്ക്'; ഒർലാൻഡോ സിറ്റിയുമായി കരാറൊപ്പിട്ടു

latest
  •  11 days ago
No Image

നീ പാർട്ടിയുടെ സ്വത്ത്, നിന്റെ ത്യാഗത്തിന് പ്രതിഫലം ഉറപ്പ്; സ്ഥാനാർത്ഥിത്വം പിൻവലിച്ച അഡ്വ. സഞ്ജയ് ഖാനെ ചേർത്തുപിടിച്ച് കെസി വേണു​ഗോപാൽ

National
  •  11 days ago
No Image

ബാങ്ക് വിവരങ്ങൾ കൈമാറരുത്; വ്യാജ ഫോൺ വിളികൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  11 days ago
No Image

'ഏത് ചിഹ്നത്തിൽ കുത്തിയാലും, കത്തിലും താമര'; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; പരിഹാസവുമായി നികേഷ് കുമാർ

Kerala
  •  11 days ago
No Image

യുഎഇയിൽ കനത്ത മഴ; ഷാർജയിൽ പൊതു പാർക്കിംഗ് സൗജന്യമാക്കി മുനിസിപ്പാലിറ്റി

uae
  •  11 days ago
No Image

യുഎഇയിൽ കനത്ത മഴയും മോശം കാലാവസ്ഥയും; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എമിറേറ്റ്‌സ്

uae
  •  11 days ago
No Image

ഡൽഹിയിൽ ഇനി 'രാഹുൽ യുഗം'; ക്യാപിറ്റൽസിന്റെ സ്ഥിരം ഓപ്പണറായി കെ.എൽ രാഹുൽ, പ്രഖ്യാപനവുമായി കോച്ച് ബദാനി

Cricket
  •  11 days ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; 7 ബാലിസ്റ്റിക് മിസൈലുകളും 16 ഡ്രോണുകളും തകർത്തു

uae
  •  11 days ago