HOME
DETAILS

വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ

  
Web Desk
March 23, 2026 | 8:17 AM

vellappally-relief-division-bench-stays-action-against-sndp-yogam-office-bearers

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയില്‍ വെള്ളാപ്പള്ളി നടേശന് ആശ്വാസം. ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് അടക്കമുള്ളവര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് പദവിയില്‍ തുടരാം. അപ്പീലില്‍ എതിര്‍കക്ഷികള്‍ക്ക് ചീഫ് ജസ്റ്റ്ിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നോട്ടിസ് അയച്ചു. അപ്പീലുകള്‍ അന്തിമവാദത്തിനായി ജൂണില്‍ പരിഗണിക്കും. 

തങ്ങളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധി മറികടന്നുള്ളതുമാണെന്ന് ആരോപിച്ച് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും അപ്പീല്‍ നല്‍കിയിരുന്നു. 

2013ലെ കമ്പനി ആക്ട് ലംഘിച്ചതിന് അവരുടെ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിച്ചതുമായി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

 സിംഗിള്‍ ബെഞ്ച് രണ്ട് ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് നല്‍കിയത്. ഡയരക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഇല്ലാതെ ആരെയും ഒരു കമ്പനിയുടെ ഡയരക്ടറായി നിയമിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുള്ള 2013 ലെ കമ്പനി ആക്ടിലെ സെക്ഷന്‍ 152(3) എസ്.എന്‍ഡി.പി യോഗത്തിന്റെ ഭാരവാഹികള്‍ ലംഘിച്ചു.

 1956 ലെ കമ്പനി ആക്ടിലെ സെക്ഷന്‍ 274(1) പ്രകാരം 2006 07 മുതല്‍ 2016 17 വരെയുള്ള വാര്‍ഷിക അക്കൗണ്ടുകളും റിട്ടേണുകളും ഫയല്‍ ചെയ്യുന്നതില്‍ യോഗം 2020 സെപ്റ്റംബര്‍ വരെ വീഴ്ച വരുത്തി തുടങ്ങിയവയാണ് ആരോപണങ്ങള്‍.

 

 

 

In a relief to Vellappally Natesan, a Division Bench has stayed the action that disqualified office bearers of the SNDP Yogam. The court’s interim order halts the earlier decision, allowing the current office bearers to continue for the time being. The case will be subject to further legal proceedings as the matter remains under consideration.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രം, ഇനി കാണാനിരിക്കുന്നത്...' ഭൂഗര്‍ഭ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന  മിസൈല്‍ നിരയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇറാന്‍ 

International
  •  3 hours ago
No Image

പാലക്കാട് ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

കളമശ്ശേരിയിൽ ക്രൂരമായി അക്രമിച്ച് കവർച്ച നടത്തിയ സംഭവം: പ്രതി പിടിയിൽ; ലക്ഷ്യം വെച്ചത് ക്രൂരമായ ലൈംഗികാതിക്രമമെന്ന് പൊലിസ്

crime
  •  3 hours ago
No Image

വിമര്‍ശനം അരാഷ്ട്രീയ നിലപാടിന്; രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

Kerala
  •  3 hours ago
No Image

കറ്റാലയുടെ പകരക്കാരനാര്? മുൻ ചാമ്പ്യൻ ടീമിന്റെ പരിശീലകനെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

Football
  •  3 hours ago
No Image

ആരോഗ്യമന്ത്രിക്കെതിരെ പോരാട്ടം; അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ച ഉഷ

Kerala
  •  3 hours ago
No Image

അദ്ദേഹത്തെ ഒഴിവാക്കിയത് കൊണ്ടാണ് ഡൽഹിക്ക് കിരീടം കിട്ടാത്തത്: ഇർഫാൻ പത്താൻ 

Cricket
  •  4 hours ago
No Image

വ്യാജ പ്രചാരണം: ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് എസ്.വൈ.എസ്

Kerala
  •  4 hours ago
No Image

'സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ല'; തോമസ് ഐസക്കിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രമേശ് പിഷാരടി

Kerala
  •  4 hours ago
No Image

മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും; ഇംഗ്ലണ്ടിന് മുമ്പേ ഇന്ത്യയുടെ പോരാട്ടം മറ്റൊരു ടീമിനൊപ്പം

Cricket
  •  4 hours ago