HOME
DETAILS
MAL
കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം
November 11, 2025 | 6:26 PM
കണ്ണൂർ: അമ്പായത്തോട്-പാൽചുരം റോഡിന്റെ അറ്റകുറ്റപ്പണികൾ കാരണം പാൽചുരം വഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
നവംബർ 13 വരെ നിയന്ത്രണം തുടരും. വയനാട് ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വാഹനങ്ങൾ നിടുംപൊയിൽ ചുരം വഴി കടന്നുപോകണമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."