HOME
DETAILS

വെര്‍മിസെല്ലി കൊണ്ട് അടിപൊളി രുചിയില്‍ ഇങ്ങനെ തയ്യാറാക്കി നോക്കൂ... 

  
November 15, 2025 | 8:35 AM

 quick and tasty semia-based snacks

 

വേഗത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നതാണ് സേമ്യ കൊണ്ടുള്ള പലഹാരങ്ങള്‍. കുട്ടികള്‍ക്കും വലിയവര്‍ക്കുമൊക്കെ ഇഷ്ടവുമാണ് സേമിയ പായസവും സേമിയ ഉപ്പുമാവും അതുപോലുള്ളവയൊക്കെയും. ഈ രീതിയില്‍ സേമിയ കൊണ്ട് ഒന്ന് ഉണ്ടാക്കി നോക്കൂ... 

 

ver3.jpg

നെയ്യ് - 5 സ്പൂണ്‍
അണ്ടിപരിപ്പ് - മുന്തിരി- ബദാം - ആവശ്യത്തിന്
സേമ്യ നേരിയത് - ഒരു കപ്പ്
പഞ്ചസാര - പാകത്തിന്
ഏലയ്ക്കാപൊടി - കാല്‍ ടീസ്പൂണ്‍



പാല്‍ - അരകപ്പ്
വെള്ളം - അര കപ്പ്

 

vermi.jpg

 

ഉണ്ടാക്കുന്ന വിധം

പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക് അണ്ടി,മുന്തിരി, ബദാം ഇട്ട് വറുത്തു മാറ്റിവയ്ക്കുക. ഇതേ പാനില്‍ ബാക്കി നെയ്യ് ചൂടാക്കി വെര്‍മിസെല്ലി ചെറുതീയില്‍ രണ്ട് മൂന്നു മിനിറ്റ് വറുത്തെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്തു നന്നായിളക്കി രണ്ട് മൂന്നു മിനിറ്റ് വേവിക്കുക. ഇതില്‍ ഏലയ്ക്കാ പൊടിയും പാലും ചേര്‍ത്തു നന്നായിളക്കണം.

ചെറുതീയില്‍ വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം. ഇതിലേക്ക് വെള്ളവും ചേര്‍ത്ത് നന്നായിളക്കിയ ശേഷം ചെറുതീയില്‍ എട്ട് പത്ത് മിനിറ്റ് വേവിക്കുക. വറുത്തുവച്ച അണ്ടിപരിപ്പും മുന്തിരിയും ചേര്‍ത്തു നന്നായിളക്കിയ ശേഷം പാത്രത്തിലെടുത്ത് കഴിക്കാവുന്നതാണ്. 

 

Semia-based snacks are easy and quick to prepare. Both children and adults enjoy dishes like semia payasam, semia upma, and similar recipes. You can also try making a new dish using semia by following this method.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ വിളയാട്ടം: പഞ്ചായത്ത് ഓഫിസും ഹോട്ടലും തകർത്തു; രണ്ടുപേർക്ക് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

ക്രിക്കറ്റ് ലോകത്തെ നടുക്കി വീണ്ടും നാണിപ്പിക്കുന്ന സംഭവം; പന്ത് ചുരണ്ടൽ വിവാദത്തിൽ പാക് താരം ഫഖർ സമാന് രണ്ട് മത്സരങ്ങളിൽ വിലക്ക്

Cricket
  •  a day ago
No Image

വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശം അയച്ച കണ്ണൂർ സ്വദേശി പിടിയിൽ

Kerala
  •  a day ago
No Image

ആൾദൈവത്തിന്റെ പീഡനക്കെണിയിൽ 150-ലേറെ സ്ത്രീകൾ; മയക്കുമരുന്ന് കലർത്തിയ പാനീയവും ഹിപ്നോട്ടിസവും ആയുധമാക്കി അശോക് ഖരാത്ത്

crime
  •  a day ago
No Image

വോട്ട് കച്ചവട ആരോപണം: കടുത്ത നീക്കവുമായി യുഡിഎഫ്; എ.എ റഹീമിനും സി.പി.എം ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി

Kerala
  •  a day ago
No Image

കുതിച്ച് യുഎഇയിലെ ഇന്ധനവില: ലിറ്ററിന് 80 ഫിൽസ് വർദ്ധന; പ്രവാസികളുടെ കുടുംബ ബജറ്റ് താളംതെറ്റുന്നു

uae
  •  a day ago
No Image

എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം; നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ

National
  •  a day ago
No Image

യുഎഇയിൽ ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്നതിൽ വൻ മാറ്റം; ശമ്പളം വൈകിയാലും പിഴയടച്ചില്ലെങ്കിലും ഇനി പണി കിട്ടും!

uae
  •  a day ago
No Image

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികളുടെ ദാരുണാന്ത്യം: ഭർത്താവിന്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

National
  •  a day ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണം: മേജർ ജനറൽ ജംഷിദ് ഇസ്ഹാഖി കുടുംബവും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐആർജിസി

International
  •  a day ago