മദ്റസ സ്ഥാപിക്കാനുള്ള ചരിത്ര പ്രമേയം, പതിനേഴാം വാർഷിക സമ്മേളനത്തിൻറെ മൂന്നാം പ്രമേയം
ഇന്നാട്ടുകാരായ മുസ്‌ലിം കുട്ടികൾക്ക് പ്രാരംഭ വിദ്യാഭ്യാസം പഠിക്കുവാൻ കൂടി ഈ ദേശത്ത് ഒരു മദ്രസ ഇല്ലാത്തതിനാൽ ഈ യോഗം വ്യസനിക്കുകയും, അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ ആശയത്തിനനുസരിച്ചു മതവിദ്യ നൽകുന്ന ഒരു മദ്രസ ഉടനടി സ്ഥാപിക്കാൻ ഈ ദിക്കുകാരോട് ഈ യോഗം അപേക്ഷിക്കുകയും മദ്രസ സ്ഥാപനത്തിന്നു വെണ്ടപ്പെട്ട നടവടികൾ ഉടൻ എടുക്കു വാൻ സ്വീകരണസംഘം പ്രസിഡണ്ട് ജനാബ് കെ. ഇമ്പിച്ചഹമ്മദ് സാഹെബ് 2. സ്വീകരണസംഘം സിക്രട്ടരി ജനാബ് എൻ. അഹമ്മദ്‌കുട്ടി സാഹെബ് എന്നീ രണ്ടു മാന്യന്മാരെയും ഈ യോഗം ഭാരമേൽപിക്കയും ചെയ്യുന്നു.
അവതാരകൻ: റശീദുദ്ദീൻ കെ. മൂസാ മൌലവി (പൊറത്തയിൽ)
അനുവാദകൻ: ഖാസി ബേപ്പൂർ പി.പി. മുഹമ്മദ് കോയ മൌലവി.
(1947 മാർച്ച് 15,16,17 തിയതികളിൽ മീഞ്ചന്ത നടന്ന സമ്മേളനത്തോടനുബന്ധിച്ച പാസാക്കിയ പ്രമേയം)
The 1947 Meenchanda Conference passed a historic resolution urging the establishment of a madrasa to provide Ahlussunnath Wal Jama’ah-based Islamic education for Muslim children in Kerala, marking a pivotal moment in the region’s modern Islamic educational history.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."