HOME
DETAILS

ഒമാനില്‍ മത്സ്യബന്ധനം ശക്തിപ്പെടുത്താന്‍ സ്മാര്‍ട്ട് ട്രാക്കിംഗ് സംവിധാനം ആരംഭിച്ച് മന്ത്രാലയം        

  
Web Desk
December 09, 2025 | 5:48 AM

india launches smart tracking system for fishing boats to boost sector

മസ്‌കത്ത്: മത്സ്യബന്ധനം ശക്തിപ്പെടുത്തുന്നതിനും ദേശീയ വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മത്സ്യബന്ധന ബോട്ടുകള്‍ക്കായുള്ള കൃഷി-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയം സംയോജിത സ്മാര്‍ട്ട് ട്രാക്കിംഗ് സംവിധാനം ആരംഭിച്ചു. പ്രാദേശിക കമ്പനിയുമായി വികസിപ്പിച്ചെടുത്ത ഈ സംവിധാനം എല്ലാ തീരദേശ ഗവര്‍ണറേറ്റുകളെയും ഉള്‍ക്കൊള്ളുമെന്നും 26,000 ബോട്ടുകള്‍ ലക്ഷ്യമിടുന്നുവെന്നും അനുബന്ധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മത്സ്യബന്ധന മേഖലയില്‍ സുസ്ഥിരത ലക്ഷ്യമിട്ടുകൊണ്ട് ഡിജിറ്റല്‍ നിരീക്ഷണത്തിലൂടെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന സംരംഭമാണിത്. ഈ സംവിധാനം വഴി കപ്പലുകളുടെ ചലനം നിരീക്ഷിക്കുകയും അതുവഴി അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. തത്സമയം നിയമലംഘനങ്ങള്‍ കണ്ടെത്താനും സമുദ്ര സുരക്ഷ മെച്ചപ്പടുത്താനും കഴിയും. അടിയന്തര ഘട്ടങ്ങളില്‍ വേഗത്തിലുള്ള പ്രതികരണത്തിനായി തത്സമയ ലൊക്കേഷന്‍ ഡാറ്റ സഹായകരമാകും. ആദ്യ ഘട്ടത്തില്‍ 6,000 ട്രാക്കിംഗ് ഉപകരണങ്ങളില്‍ തുടങ്ങി ഘട്ടം ഘട്ടമായി 10,000 യൂണിറ്റുകള്‍ വീതമുള്ള രണ്ട് ഘട്ടങ്ങളാണ് വിഭാവനം ചെയ്യുന്നതെന്ന് അനുബന്ധ ഉദ്യോഗസ്ഥര്‍ പറയുന്നു.

The Ministry of Fisheries, Animal Husbandry and Dhariming has introduced an integrated smart tracking system for fishing boats, aiming to enhance monitoring, safety, and revenue growth in the fisheries sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  4 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  4 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  4 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  4 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  4 days ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  4 days ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  4 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  4 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  4 days ago