പെരുന്നാള്‍ നിസ്‌കാരം
(പള്ളി, ഇമാം, സമയം ക്രമത്തില്‍)
കാരിക്കോട് നൈനാര്‍പള്ളി: കടക്കല്‍ അബ്ദുല്‍ റഷീദ് മൗലവി-8.30
തൊടുപുഴ ടൗണ്‍ ജുമാ മസ്ജിദ്: ഇംദാദുള്ള മൗലവി- 8.00
തൊടുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ്: അബ്ദുല്‍ റഷീദ് മൗലവി അല്‍കൗസരി-8.00
പെരുമ്പിള്ളിച്ചിറ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ്: അബ്ദുല്‍ ബാരി ഫൈസി-8.00
പട്ടയംകവല മമ്പഉല്‍ ഹൈറാത് ജുമാ മസ്ജിദ്: എം എസ് അബ്ദുല്‍ കബീര്‍ റഷാദി-8.30
ഉണ്ടപ്ലാവ് മുഹിയിദ്ദീന്‍ ജുമാ മസ്ജിദ്: എം എസ് ഹാഷിം ബാഖവി - 8.00
കാരൂപ്പാറ തര്‍ബിയത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ്; ഹൈദര്‍ ഉസ്താദ് കുന്നം - 8.00
കോടിക്കുളം മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് : മുഹമ്മദ് ഷാഫി ഫൈസി - 8.30
കുമ്പംകല്ല് തഖ്‌വാ മസ്ജിദ്: ഷഹീര്‍ മൗലവി-8.00
കുമ്പംകല്ല് സ്രാമ്പിക്കല്‍ ജുമാ മസ്ജിദ്: നജീബ് ഖാസിമി-8.30
വെങ്ങല്ലൂര്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ്: മുനീര്‍ മൗലവി അല്‍ഖാസിമി-8.00
പാലമല മുഹിയിദ്ദീന്‍ ജുമാ മസ്ജിദ്: ഇസ്മായില്‍ മൗലവി പാലമല - 9.00
പഴുക്കാകുളം മുഹിയിദ്ദീന്‍ ജുമാ മസ്ജിദ്: അബ്ദുറഹ്മാന്‍ സഅദി-8.00
പഴേരി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ്: അശ്‌റഫ് അശ്‌റഫി-8.30
വണ്ണപ്പുറം തഖ്‌വ ജുമാ മസ്ജിദ്: ഹനീഫ് കാശിഫി - 8.30
വണ്ണപ്പുറം ടൗണ്‍ ജുമാ മസ്ജിദ്: ഹലീല്‍ വാഫി - 9.00
കാളിയാര്‍ മുഹിയദ്ദീന്‍ ജുമാ മസ്ജിദ് - അബ്ദുസലാം ബാഖവി- 8.00
പെരുമ്പിള്ളിച്ചിറ പുത്തന്‍പള്ളി: സ്വാബിര്‍ അഹ്‌സനി - 8.30
ഇളംദേശം മസ്ജിദ് നൂര്‍: അബ്ദുസലീം ബാഖവി - 8.00
ഇറുക്കുപാലം ബദര്‍ ജുമാ മസ്ജിദ്: അബ്ദുല്‍ റഷീദ് മന്നാനി - 8.30
കൊന്താലപള്ളി ജുമാ മസ്ജിദ്: സുലൈമാന്‍ ബാഖവി - 8.30
ചിലവ് മുഹിയിദ്ദീന്‍ ജുമാ മസ്ജിദ്: സക്കാര്‍ ഹുസൈന്‍ മൗലവി - 8.00
ഉടുമ്പന്നൂര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ്: യഹ്‌യാ ബാഖവി-8.00
ഏഴല്ലൂര്‍ മുഹിയിദ്ദീന്‍ ജുമാ മസ്ജിദ്: സുബൈര്‍ ദാരിമി - 8.00
ശാസ്താംപാറ മന്‍ഷഉല്‍ ഹൈറാത് ജുമാ മസ്ജിദ്: യൂനുസ് മന്നാനി - 8.30
നെയ്യശേരി മുഹിയിദ്ദീന്‍ ജുമാ മസ്ജിദ്: സുലൈമാന്‍ ദാരിമി - 8.15
മുട്ടം മുഹിയുദ്ദീന്‍ ജുമാ മസ്ജിദ്: പി.ഇ.റിയാസ് അഹ്‌സനി- 9.00
മലങ്കര മഖാം ജുമാ മസ്ജിദ്: ഷാജഹാന്‍ മൗലവി അല്‍ ഖാസിമി-8.30
മൂലമറ്റം നൂറുല്‍ ഇസ്‌ലാം ജുമാ മസ്ജിദ്: മുഹമ്മദ് മുസ്‌ലിയാര്‍ -8.30.
കാഞ്ഞാര്‍ മസ്ജിദ്ന്നൂര്‍: അന്‍സാര്‍ മൗലവി-8.30
പൂമാല ജുമാ മസ്ജിദ്: ഷറഫുദ്ദീന്‍ മൗലവി - 8.00
പൂങ്കുളം ജുമാ മസ്ജിദ്: സി പി സുലൈമാന്‍ മൗലവി - 8.30
അടിമാലി ടൗണ്‍ ജുമാമസ്ജിദ് ഹാഫിസ് മുഹമ്മദ് അര്‍ഷാദ് ഫലാഹി - 8.30
പത്താംമൈല്‍ ടൗണ്‍ ജുമാമസ്ജിദ് മൗലവി മുഹമ്മദ് സുനീര്‍ ഫലാഹി - 8.30,
ഇരുമ്പുപാലം സെന്‍ട്രല്‍ ജുമാമസ്ജിദ് മുഹമ്മദ് താഹ ഹസനി - 9.00,
ശാന്തന്‍പാറ ടൗണ്‍ ജുമാമസ്ജിദ് മുഹമ്മദ് ഷെമീര്‍ മന്നാനി - 9.00
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."