HOME
DETAILS

'നിതാഖാത് മുത്തവർ' വൻ വിജയം; മൂന്ന് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ 3.4 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സഊദി അറേബ്യ

  
January 22, 2026 | 3:24 PM

nitaqat al mutawar success saudi private sector jobs 2026

റിയാദ്: സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന പദ്ധതിയായ 'നിതാഖാത് മുത്തവർ' വൻ വിജയത്തിലേക്ക്. പദ്ധതിയിലൂടെ 5,50,000ത്തിലധികം സഊദി പൗരന്മാർക്കാണ് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയിട്ട് ഇതിനോടകം മൂന്ന് വർഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും റെക്കോർഡ് നേട്ടമാണ് ഇതിലൂടെ കൈവരിച്ചത്.

ആദ്യഘട്ടത്തിൽ 3,40,000 തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിട്ടിരുന്നെങ്കിലും അത് മറികടന്ന് അഞ്ചര ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകാൻ സാധിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,40,000 സഊദി പൗരന്മാർക്ക് കൂടി സ്വകാര്യ മേഖലയിൽ തൊഴിൽ ഉറപ്പാക്കുകയാണ് രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ സഊദിയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2.5 ദശലക്ഷം (25 ലക്ഷം) കവിഞ്ഞതായി മാനവ വിഭവശേഷി മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ-രാജി നേരത്തെ വ്യക്തമാക്കിയിരുന്നു.

Saudi Arabia’s Nitaqat Al-Mutawar program achieved a milestone by employing over 550,000 Saudis in the private sector within three years, exceeding its initial target. As the second phase launches to create 340,000 additional jobs, the total number of Saudis in the private sector has now surpassed 2.5 million, reflecting the Kingdom's commitment to Vision 2030.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേർഷ്യൻ സിംഹങ്ങൾ: ഇറാനിയൻ സാമ്രാജ്യങ്ങളുടെ ഗർജിക്കുന്ന അടയാളം; പുരാതന നാഗരികത മുതൽ വംശനാശം വരെ

International
  •  12 days ago
No Image

ഹൈഫയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹുനില കെട്ടിടം തകര്‍ന്നു, വന്‍ നാശനഷ്ടം

International
  •  12 days ago
No Image

സൗരയൂഥത്തിന് അപ്പുറം ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം; ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങളെ കണ്ടെത്തി

International
  •  12 days ago
No Image

സ്ഥാനാർഥികൾക്ക് പ്രായമേറുന്നു; കാരണവർ പിണറായി വിജയൻ

Kerala
  •  12 days ago
No Image

വോട്ടര്‍പട്ടികയില്‍ അപാകത; ഒരേ വീട്ടിലെ അംഗങ്ങള്‍ക്ക് പലയിടത്ത് വോട്ട്, കുഴങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

Kerala
  •  12 days ago
No Image

ഡി.എം.കെയുടെ പ്രകടനപത്രികയാണ് സൂപ്പര്‍താരമെന്ന് സ്റ്റാലിന്‍

National
  •  12 days ago
No Image

ആലപ്പുഴയില്‍ രാഹുല്‍ഗാന്ധിക്ക് സ്ഥാനാര്‍ഥിയുടെ വക 'നെയ്മീന്‍' സര്‍പ്രൈസ്; നാല് കിലോ തൂക്കമുള്ള മുഴുത്ത മീന്‍ സമ്മാനമായി നല്‍കി

Kerala
  •  12 days ago
No Image

അതിര്‍ത്തിയില്‍ ഇനി 'പാമ്പും മുതലയും കാവല്‍'; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

National
  •  12 days ago
No Image

ബംഗാളിലെ വോട്ടര്‍പട്ടികയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; പുറത്തായവരിൽ കാര്‍ഗില്‍ ഹീറോയും

National
  •  12 days ago
No Image

തൊഴില്‍ വാഗ്ദാനം നല്‍കി കബളിപ്പിച്ചു; ഒമാനിലെ ഏജന്റിന്റെ കെണിയില്‍ക്കുടുങ്ങി ഹൈദരാബാദ് സ്വദേശിനി

oman
  •  12 days ago