HOME
DETAILS

അബൂദബിയിൽ ഓവര്‍ടൈം ആനുകൂല്യം പരമാവധി 4,000 ദിര്‍ഹം മാത്രം; സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ നിയന്ത്രണം

  
April 25, 2026 | 3:26 AM

Abu Dhabi implemented new restrictions on overtime benefits for  employees

അബൂദബി: അബൂദബിയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓവര്‍ടൈം ആനുകൂല്യങ്ങളില്‍ നിയന്ത്രണം. പ്രതിമാസ ഓവര്‍ടൈം അലവന്‍സ് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമോ അല്ലെങ്കില്‍ പരമാവധി 4,000 ദിര്‍ഹമോ ആയി പരിമിതപ്പെടുത്തി.

ഒരു ദിവസം നാല് മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം ജോലി പാടില്ല. മാസത്തില്‍ പരമാവധി 80 മണിക്കൂറിലധികം ഓവര്‍ടൈം ജോലി അനുവദിക്കില്ലെന്നും ഗവണ്‍മെന്റ് എനേബിള്‍മെന്റ് വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നു. പുതിയ നിയമം പ്രാബല്യത്തിലായിട്ടുണ്ട്.

അധിക ജോലി ചെയ്യുന്നവര്‍ക്ക് പണമായോ അല്ലെങ്കില്‍ എട്ട് മണിക്കൂര്‍ ജോലിക്ക് ഒരു ദിവസത്തെ അവധി എന്ന നിലയില്‍ വാര്‍ഷിക അവധിയായോ ഓവര്‍ടൈം ആനുകൂല്യം കൈപ്പറ്റാം. സൂപ്പര്‍വൈസറി തസ്തികയ്ക്ക് താഴെയുള്ള ജീവനക്കാര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതതെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

മേലുദ്യോഗസ്ഥന്റെ രേഖാമൂലമുള്ള നിര്‍ദ്ദേശപ്രകാരം മാത്രമായിരിക്കണം അധിക ജോലി ചെയ്യേണ്ടത്. ജീവനക്കാരന്റെ സാധാരണ ചുമതലകളില്‍ ഉള്‍പ്പെടാത്ത ജോലികള്‍ക്കായിരിക്കണം മുന്‍ഗണന. തൊഴില്‍ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കണം ഈ സമയം വിനിയോഗിക്കേണ്ടത്. സ്വന്തം ജോലിയിലുണ്ടായ വീഴ്ചകളോ അശ്രദ്ധയോ പരിഹരിക്കുന്നതിനായി എടുക്കുന്ന അധിക സമയം ഓവര്‍ടൈം സേവനമായി കണക്കാക്കില്ല.

English summary : Abu Dhabi has implemented new restrictions on overtime benefits for government employees. Under the new guidelines issued by the Department of Government Enablement, eligible non-supervisory staff can receive overtime compensation in cash or as additional leave (one day off for every 8 hours worked), subject to the following conditions:

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നട്ടതല്ല സാറേ, തനിയെ മുളച്ചതാ'; വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി, മധ്യവയസ്‌കന്‍ അറസ്റ്റില്‍

Kerala
  •  8 days ago
No Image

ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി; യുഎഇയിൽ നിന്നും പ്രമുഖ അറബ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 35% വരെ വർദ്ധിച്ചേക്കും

uae
  •  8 days ago
No Image

ബംഗാളില്‍ മദ്രസകളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ സുവേന്ദു സര്‍ക്കാര്‍; നീക്കം വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെ

Kerala
  •  8 days ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; അന്താരാഷ്ട്ര സംരക്ഷണം വേണമെന്ന് യുഎഇ

uae
  •  8 days ago
No Image

പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഷിഗല്ല തടയാന്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍

Kerala
  •  8 days ago
No Image

ഇറാഖ് താരത്തെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; താരങ്ങള്‍ക്ക് അമേരിക്കയില്‍ വിസ പ്രതിസന്ധി

Football
  •  8 days ago
No Image

ഭാര്യയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി; ഭര്‍ത്താവും യുവാവും അറസ്റ്റില്‍

Kerala
  •  8 days ago
No Image

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; മുന്‍ എം.എല്‍.എ എ.ജി സമ്പത്തും പാര്‍ട്ടി വിട്ടു. ടി.വികെയിലേക്കെന്ന് സൂചന

National
  •  8 days ago
No Image

പിസ്സ ഡെലിവറിയ്ക്കായെത്തി;യു.എസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

International
  •  8 days ago
No Image

'പാര്‍ട്ടിയോ മമത ബാനര്‍ജിയോ എം.പി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല' ആരോപണങ്ങള്‍ തള്ളി യൂസുഫ് പത്താന്‍ 

National
  •  8 days ago