HOME
DETAILS

ആഗോള അനിശ്ചിതാവസ്ഥയിലും ഇന്ത്യക്ക് വളര്‍ച്ച; രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയെന്നും ധനമന്ത്രി

  
Web Desk
February 01, 2026 | 5:58 AM

india continues stable growth despite global uncertainty says finance minister

മൂന്നാം മോദി സര്‍ക്കാറിന്റെ മൂന്നാം ബജറ്റ് അവതരണം തുടങ്ങി. ആഗോള പ്രതിസന്ധിക്കിടയിലും രാജ്യത്തിന് വളര്‍ച്ചയെന്ന് ആമുഖത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. ഏഴ് ശതമാനമാണ് സാമ്പത്തിക വളര്‍ച്ചയെന്ന് മന്ത്രി അവകാശപ്പെട്ടു. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. ആഭ്യന്തര ഉല്‍പാദനം കൂടി. ഇന്ത്യയുടേത് സ്ഥിരതയുള്ള വളര്‍ച്ചയെന്നും ധനമന്ത്രി വ്യക്തമാക്കി.

 

മൂന്ന് നയങ്ങളില്‍ ഊന്നിയുള്ളതാണ് ബജറ്റെന്ന് മന്ത്രി വ്യക്തമാക്കി. 
1-സാമ്പത്തിക വളര്‍ച്ചക്ക് മാര്‍ഗങ്ങള്‍
2-ജനപങ്കാളിത്ത വികസനം 
3-എല്ലാവിഭാഗങ്ങളുടേയും ബങ്കാളിത്തം 
യുവശക്തി ബജറ്റ് എന്നാണ് മന്ത്രി ബജറ്റിനെ വിശേഷിപ്പിച്ചത്. മൂലധനത്തെ ഫലപ്രദമായി ഉപയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഒമ്പതാം ബജറ്റാണിത്. മൂന്നാം മോദി സര്‍ക്കാറിന്റെ മൂന്നാം ബജറ്റും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴമയുടെ പ്രൗഢി; പുതുമയുടെ അനുഭൂതി, അറിവനുഭവങ്ങളുടെ ചിറക് വിടര്‍ത്തി ഗ്ലോബല്‍ എക്‌സ്‌പോ

Kerala
  •  2 hours ago
No Image

സഞ്ജുവോ ഇഷാനോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരായിരിക്കും? മറുപടിയുമായി സ്‌കൈ

Cricket
  •  2 hours ago
No Image

നൂറ്റാണ്ടിന്റെ പ്രയാണ പഥത്തില്‍ സൂര്യശോഭയോടെ; ചരിത്ര സംഗമത്തിന് കാതോര്‍ത്ത് കുണിയ

Kerala
  •  2 hours ago
No Image

കുണിയയില്‍ ചരിത്ര സമ്മേളന വേദി ഒരുങ്ങുന്നു

Kerala
  •  2 hours ago
No Image

കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

National
  •  3 hours ago
No Image

ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താൻ പോരാട്ടം; ഏഷ്യ കപ്പ് തോൽവിക്ക് ഇന്ത്യ കണക്ക് തീർക്കുമോ? 

Cricket
  •  3 hours ago
No Image

കേന്ദ്രബജറ്റ് 2026: സുരക്ഷാ നവീകരണം മുതല്‍ മുതിര്‍ന്ന പൗരന്‍മാരുടെ ഇളവുകള്‍ വരെ...റെയില്‍വേപ്രതീക്ഷിക്കുന്ന അഞ്ച് പരിഷ്‌ക്കാരങ്ങള്‍ 

National
  •  3 hours ago
No Image

സമസ്ത സെന്റിനറി ഗ്ലോബൽ എക്സ്പോ; വിസ്മയലോകം കണ്ടു; അനുഭവസാക്ഷ്യം പറഞ്ഞ്  അവർ...

Kerala
  •  4 hours ago
No Image

വർഷം 66,000 പുതിയ അർബുദ രോഗികൾ; കണക്ക് സാമ്പത്തിക അവലോകന രേഖയിൽ നിന്നും

Kerala
  •  4 hours ago
No Image

നെയ്യാറില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു; സഹപാഠി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 hours ago