HOME
DETAILS

'അറബികളുടെ കലാകാരൻ' ഇനി വിശ്രമത്തിലേക്ക്; മുഹമ്മദ് അബ്ദു സംഗീത പരിപാടികൾ പരിമിതപ്പെടുത്തുന്നു

  
February 23, 2026 | 4:38 PM

saudi singer mohammed abdu limits concerts health reasons

റിയാദ്: പ്രമുഖ സഊദി ഗായകൻ മുഹമ്മദ് അബ്ദു തന്റെ സംഗീത പരിപാടികളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് പൊതു വേദികളിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക ചടങ്ങുകളിൽ അദ്ദേഹം തുടർന്നും പങ്കെടുക്കും. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ നടക്കുന്ന ദേശീയ പരിപാടികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഇനിയും ഉണ്ടാകും.

ദശകങ്ങളായി ഗൾഫ്, അറബ് സംഗീത ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽ ഒരാളാണ് മുഹമ്മദ് അബ്ദു. അദ്ദേഹത്തെ ആദരപൂർവ്വം "ഫന്നാൻ അൽ-അറബ്" (അറബികളുടെ കലാകാരൻ) എന്നാണ് വിളിക്കുന്നത്. 1960കളിൽ കലാജീവിതം ആരംഭിച്ച അദ്ദേഹത്തിന്റെ "അബിയാദ് വി അസ്‌വദ്", "മദ്‌ഹൽ ഫർഹ", "അൽ അമകിൻ" തുടങ്ങിയവ ഏറെ ആരാധകരുള്ള ​ഗാനങ്ങളാണ്.  

Iconic Saudi singer Mohammed Abdu, known as 'Fannan Al-Arab,' announces a reduction in public musical performances due to health reasons, while continuing his participation in national events.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് വീഡിയോ ഗെയിം ബാറ്റിംഗ്!: വൈഭവ് സൂര്യവംശിയുടെ പോരാട്ടവീര്യത്തിൽ അമ്പരന്ന് ഓസീസ് നായകൻ

Cricket
  •  5 days ago
No Image

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; സഹതടവുകാരിയുടെ തല ഭിത്തിയിലിടിച്ച് കെനിയന്‍ യുവതി

Kerala
  •  5 days ago
No Image

വോട്ട് ചെയ്യാന്‍ കയറിയത് അനുയായിക്കൊപ്പം, പോളിങ് ബൂത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി

Kerala
  •  5 days ago
No Image

എച്ച്‌ഐവി ബാധിതന്‍ രക്തം ബലമായി കുത്തിവച്ചു; ക്രൂരതയ്ക്ക് ഇരയായ 24കാരി ഒടുവില്‍ ജീവിതം അവസാനിപ്പിച്ചു 

National
  •  6 days ago
No Image

ലൈവ് ക്ലാസുകളിൽ അധ്യാപകർ നിർബന്ധമായും ക്യാമറ ഓൺ ചെയ്തിരിക്കണം; അബൂദബിയിൽ ഡിസ്റ്റൻസ് എജുക്കേഷൻ നിയമങ്ങൾ കർശനമാക്കി; അധ്യാപനത്തിനും ഹാജരിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

uae
  •  6 days ago
No Image

Police Violence Continues Against Villagers Protesting Bauxite Mining in Odisha

National
  •  6 days ago
No Image

ദോഹയിൽ മലയാളി പ്രവാസി അന്തരിച്ചു

qatar
  •  6 days ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത

National
  •  6 days ago
No Image

ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരുക്ക്, അസ്ഥികള്‍ പൊട്ടിയനിലയില്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  6 days ago
No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  6 days ago