HOME
DETAILS

സജീവ്കുമാറിന്റെ കുടുംബത്തിന് ഇത്തവണ കണ്ണീരോണം

  
backup
September 13, 2016 | 6:01 PM

%e0%b4%b8%e0%b4%9c%e0%b5%80%e0%b4%b5%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4


ബാലുശ്ശേരി: കാണാതായ സൈനിക വിമാനത്തിലകപ്പെട്ട കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര്‍വീട്ടില്‍ സജീവ്കുമാറിന്റെ കുടുംബത്തിന് ഇത്തണ കണ്ണീരോണം. എല്ലാവര്‍ഷവും ദൂരെ നിന്നു തന്നെ വീട്ടിലെ ഓണാഘോഷങ്ങളുടെ ഭാഗമാകാറുള്ള മകനെയോര്‍ത്ത് ഇന്ന് പിതാവ് രാജനും അമ്മ ചന്ദ്രമതിയും കടുത്ത നിരാശയിലാണ്.
വിവിധ സേനാ വിഭാഗങ്ങളില്‍പ്പെട്ട 29 പേരുമായി കഴിഞ്ഞ ജൂലൈ 22നു താംബരത്തെ വ്യോമതാവളത്തില്‍ നിന്ന് അന്തമാനിലെ പോര്‍ട്ട്‌ബ്ലെയറിലേക്കു പുറപ്പെട്ട റഷ്യന്‍ നിര്‍മിത വിമാനമാണു ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായത്. സംയുക്ത സൈനിക വിഭാഗങ്ങള്‍ ഊര്‍ജിതമായ തെരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും വിമാനങ്ങളും മുങ്ങിക്കപ്പലുകളും ആഴക്കടലില്‍ നടത്തിയ തെരച്ചിലും ഫലം കണ്ടിരുന്നില്ല.
എന്നാല്‍, ഇനിയും അവസാനിക്കാത്ത പ്രതീക്ഷകളുമായി എല്ലാം ദൈവത്തിനു സമര്‍പ്പിച്ചു കഴിയുകയാണ് സജീവ്കുമാറിന്റെ കുടുംബം. സജീവ്കുമാറിന്റെ ഭാര്യ ജെസ്സിയും ഏക മകള്‍ ആറു വയസുകാരി ദിയലക്ഷ്മിയും അന്തമാനിലെ സൈനിക ക്വാര്‍ട്ടേഴ്‌സിലാണുള്ളത്. സഹോദരന്‍ അജിത്തും ജെസ്സിയുടെ പിതാവും കൂട്ടിനുമുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago