HOME
DETAILS

യമനിൽ സഊദിയുടെ മൈൻ വേട്ട തുടരുന്നു; ഒരാഴ്ചയ്ക്കിടെ നിർവീര്യമാക്കിയത് ആയിരത്തിലധികം സ്ഫോടകവസ്തുക്കൾ

  
March 30, 2026 | 3:30 PM

project masam yemen-landmine clearance update 2026

റിയാദ്: യമനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,737 സ്ഫോടകവസ്തുക്കളാണ് സഊദി അറേബ്യയുടെ 'പ്രോജക്ട് മസാം' സംഘം വിജയകരമായി നീക്കം ചെയ്തത്. 1,732 പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കളും അഞ്ച് ആന്റി പേഴ്‌സണൽ മൈനുകളുമാണ് ഇവിടങ്ങളിൽ നിന്ന് കണ്ടെടുത്തത്. മാറിബ്, ഏദൻ, ജൗഫ്, ശബ്‌വ, തായിസ്, ഹുദൈദ തുടങ്ങി പത്തിലേറെ പ്രവിശ്യകളിൽ നിന്നായിരുന്നു മൈനുകൾ കണ്ടെത്തിയത്. 2018ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ പ്രോജക്ട് മസാം വഴി ഇതുവരെ 5,51,189 മൈനുകൾ നീക്കം ചെയ്തതായി പ്രോജക്ട് മസാം മാനേജിങ് ഡയറക്ടർ ഒസാമ അൽ ഗോസൈബി അറിയിച്ചു.

സാധാരണക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ പദ്ധതി വലിയ പങ്കാണ് വഹിച്ചത്. മൈനുകൾ കണ്ടെത്തി നശിപ്പിക്കൽ മാത്രമല്ല പദ്ധതിയിലൂടെ ചെയ്തു വരുന്നത്, മറിച്ച് പ്രാദേശിക എഞ്ചിനീയർമാർക്ക് ആധുനിക ഉപകരണങ്ങൾ നൽകുകയും മൈൻ നീക്കം ചെയ്യുന്നതിൽ അവർക്ക് പരിശീലനം നൽകുന്നതും ഇതിലുൽപ്പെടുന്നു. മൈൻ സ്ഫോടനങ്ങളിൽ പരുക്കേറ്റ യമനികൾക്ക് ആവശ്യമായ ചികിത്സയും പിന്തുണയും പദ്ധതിയിലൂടെ നൽകിവരുന്നുണ്ട്.

Saudi Arabia's Project Masam successfully cleared 1,737 explosive devices in Yemen last week, reaching a total of 551,189 mines since 2018. The initiative, led by Ousama Al-Gosaibi, focuses on securing residential areas, training local engineers, and providing medical support to victims, ensuring safety and humanitarian aid delivery across Yemen.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  3 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  3 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  3 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  3 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  3 days ago
No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  3 days ago
No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  3 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇ ഉള്‍പ്പടെ ആഗോളതലത്തിൽ മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  3 days ago