HOME
DETAILS

നാറ്റോ 'കടലാസ് പുലി'; സഖ്യം വിടുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി

  
April 02, 2026 | 1:36 AM

trump criticizes nato signals possible us withdrawal amid iran tensions

വാഷിങ്ടണ്‍: നാറ്റോ സഖ്യം കടലാസ് പുലിയാണെന്നും അതില്‍ നിന്ന് യു.എസ് പിന്‍വാങ്ങുന്നത് സജീവമായി ആലോചിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി. ഇറാന്‍ യുദ്ധത്തില്‍ യു.എസിനെ സഹായിക്കാന്‍ ട്രംപ് നാറ്റോയുടെ സഹായം തേടിയിരുന്നു. അവര്‍ ആവശ്യം നിരസിച്ചതിനു പിന്നാലെ ആദ്യം അമേരിക്കക്ക് സഹായം നല്‍കാമെന്ന് പറഞ്ഞ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും നിലപാട് മാറ്റി. 

ഇറാനെ ആക്രമിക്കാന്‍ പോകുന്ന യു.എസ് വിമാനങ്ങള്‍ക്ക് വ്യോമപാതയും വ്യോമ താവളവും നിഷേധിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. നിങ്ങളുടെ എണ്ണ ഹോര്‍മുസില്‍ പോയി എടുത്തോളൂ എന്നും യു.എസിന്റെ സഹായം ഇനി ഉണ്ടാകില്ല എന്നുമായിരുന്നു യൂറോപ്പിന് ട്രംപിന്റെ മറുപടി. 

US President Donald Trump has sharply criticized NATO, calling it a “paper tiger” and suggesting that the United States is actively considering withdrawal from the alliance. In an interview with The Telegraph, Trump expressed frustration after NATO members and key European allies reportedly declined to support the US in a potential conflict with Iran, including denying airspace and military base access. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളില്‍ ക്രമീകരണം; സലാല റൂട്ട് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

oman
  •  5 days ago
No Image

ഈ നാണക്കേട് ചരിത്രത്തിൽ ആദ്യം; പാകിസ്താനെ തകർത്തുതരിപ്പണമാക്കി ബംഗ്ലാദേശ്, തകർപ്പൻ ജയത്തോടെ ഇന്ത്യയ്ക്കും മുകളിൽ!

Cricket
  •  5 days ago
No Image

പൊലിസിന് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: സി.പി.എം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ; ആറുമാസത്തിനിടെ പുറത്തിറങ്ങുന്നത് മൂന്നാം തവണ

Kerala
  •  5 days ago
No Image

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

oman
  •  5 days ago
No Image

അവന് കളിക്കളത്തിൽ മരണമില്ല;മൈതാനമൊഴിഞ്ഞിട്ടും മനസ്സൊഴിയാതെ ജോട്ട... 27+1 പോർച്ചുഗൽ ലോകകപ്പ് സ്ക്വാഡിലെ വിങ്ങുന്ന ഓർമ; In-Depth Story

Football
  •  5 days ago
No Image

ഖത്തറില്‍ വ്യാപക പരിശോധന; നിരവധി പരിസ്ഥിതി ലംഘനങ്ങള്‍ കണ്ടെത്തി

qatar
  •  5 days ago
No Image

വൻ കുതിപ്പിൽ സ്വർണം; സംസ്ഥാനത്ത് ഇന്ന് വില വർധിച്ചത് രണ്ടുതവണ

Kerala
  •  5 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിവിധ രാജ്യ നേതാക്കളുമായി ഖത്തര്‍ പ്രധാനമന്ത്രിയുടെ ചര്‍ച്ച

qatar
  •  5 days ago
No Image

ഖത്തര്‍ തീരത്ത് എണ്ണച്ചോര്‍ച്ചയില്ല; സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമെന്ന് മന്ത്രാലയം 

qatar
  •  5 days ago
No Image

"പൗരന്മാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ പറഞ്ഞ് പ്രധാനമന്ത്രി രാജ്യങ്ങൾ ചുറ്റുന്നു"; ഇതിലൂടെ എന്ത് സന്ദേശമാണ് പൗരന്മാർക്ക് നൽകുന്നത്? മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

National
  •  5 days ago