HOME
DETAILS

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

  
Web Desk
May 20, 2026 | 9:50 AM

kerala-cabinet-portfolios-anil-kumar-revenue-sunny-joseph-electricity

തിരുവനന്തപുരം: വി.ഡി സതീശന്‍ മന്ത്രിസഭയില്‍ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം,ധനം,നിയമം, തുറമുഖം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകളാണ് രമേശ് ചെന്നിത്തലയ്ക്ക്. കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് നല്‍കിയിരിക്കുന്നത്. എ.പി അനില്‍കുമാറിനാണ് റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്നത്. 

മന്ത്രിമാരും വകുപ്പുകളും

  • വി.ഡി. സതീശന്‍- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ലോട്ടറി
  • പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
  • രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്, കയര്‍
  • സണ്ണി ജോസഫ്- വൈദ്യുതി, പാര്‍ലമെന്ററികാര്യം, പരിസ്ഥിതി
  • കെ. മുരളീധരന്‍- ആരോഗ്യം, ദേവസ്വം
  • മോന്‍സ് ജോസഫ്- ജലവിഭവം
  • ഷിബു ബേബി ജോണ്‍- വനം
  • അനൂപ് ജേക്കബ്- ഭക്ഷ്യ-സിവില്‍ സപ്ലൈസ്
  • സി.പി. ജോണ്‍- ഗതാഗതം
  • എ.പി. അനില്‍കുമാര്‍- റവന്യൂ
  • എന്‍. ഷംസുദ്ദീന്‍- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
  • പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം
  • റോജി എം. ജോണ്‍- ഉന്നതവിദ്യാഭ്യാസം
  • ബിന്ദു കൃഷ്ണ- തൊഴില്‍, വനിതാ-ശിശുക്ഷേമം
  • എം. ലിജു- എക്സൈസ്, സഹകരണം
  • കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം
  • പി.കെ. ബഷീര്‍-പൊതുമരാമത്ത്
  • വി.ഇ. അബ്ദുല്‍ ഗഫൂര്‍- ഫിഷറീസ്, സാമൂഹികനീതി
  • ടി. സിദ്ദിഖ്- കൃഷി
  • കെ.എ. തുളസി- പിന്നോക്കക്ഷേമം
  • ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആര്‍ക്കയോളജി.

അതേസമയം, അമ്പലപ്പുഴ എം.എല്‍.എ ജി സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ഗവര്‍ണര്‍ക്ക് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി.ഡി സതീശനും, മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

 

 

The Kerala government has finalized the allocation of ministerial portfolios, with Anil Kumar being assigned the Revenue Department and Sunny Joseph taking charge of the Electricity Department. The Fisheries portfolio has reportedly remained with the same political group. The cabinet reshuffle and portfolio distribution mark an important development in the state’s political administration.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  8 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  8 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  8 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  8 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  8 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  8 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  8 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  8 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  8 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  8 days ago