HOME
DETAILS

കണ്ണാടിപ്പറമ്പില്‍ കൊമ്പന്റെ അഴിഞ്ഞാട്ടം: വാഹനങ്ങള്‍ തകര്‍ത്തു; പുലര്‍ച്ചെയോടെ ആനയെ തളച്ചു

  
April 02, 2026 | 3:02 AM

narrow escape for kannur wild elephant subdued after destroying vehicles

കണ്ണൂര്‍: കണ്ണാടിപ്പറമ്പില്‍ ഭീതി വിതച്ച് വിരണ്ടോടിയ ആനയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തളച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ നാറാത്ത് ആലങ്കീല്‍ ഭാഗത്ത് വച്ചാണ് ആനയെ പൂര്‍ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ വലിയൊരു ദുരന്തഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് നാട്ടുകാര്‍.

കണ്ണാടിപ്പറമ്പ് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന വിരണ്ടോടിയത്. പാപ്പാന്‍മാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിന് മുമ്പ് തന്നെ ആന ക്ഷേത്രപരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാഹനങ്ങളും തകര്‍ത്തു. ക്ഷേത്രമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയും കാറുമാണ് ആന തകര്‍ത്തത്. കണ്ണാടിപ്പറമ്പ്  സ്റ്റെപ്പ് റോഡ് വഴി ഓടിയ ആന ഒടുവില്‍ ആലങ്കീല്‍ ഭാഗത്താണ് നിലയുറപ്പിച്ചത്.

ആലങ്കീലില്‍ വച്ച് ആനയെ മരത്തില്‍ കെട്ടിയിടാന്‍ ശ്രമം നടന്നുവെങ്കിലും ആന വീണ്ടും കുതറിയോടാന്‍ ശ്രമിച്ചു. എന്നാല്‍, അപ്രതീക്ഷിതമായി ഒരു മരത്തിന്റെ ഭാഗം ആനയുടെ കാലില്‍ കുരുങ്ങിയത് വലിയൊരു അപകടം ഒഴിവാക്കാന്‍ സഹായിച്ചു. കൂടുതല്‍ ദൂരേക്ക് വേഗത്തില്‍ ഓടാന്‍ കഴിയാതെ വന്നതോടെ എലിഫന്റ് സ്‌ക്വാഡിനും പാപ്പാന്‍മാര്‍ക്കും ആനയെ എളുപ്പത്തില്‍ തളയ്ക്കാന്‍ സാധിച്ചു.

 

An elephant that went on a rampage at the Kannadipparamba Dharma Sastha Temple, damaging vehicles and causing widespread panic, was finally brought under control near Narath early this morning.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  20 hours ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  20 hours ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  21 hours ago
No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  21 hours ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  21 hours ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  21 hours ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  21 hours ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  21 hours ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  a day ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  a day ago