HOME
DETAILS

പഴശ്ശി അണക്കെട്ടില്‍ അറ്റകുറ്റപ്പണി; വാഹന ഗതാഗതം നിരോധിച്ചു

  
backup
September 13, 2016 | 6:44 PM

%e0%b4%aa%e0%b4%b4%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf-%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b5%8d


ഇരിക്കൂര്‍: പഴശി റിസര്‍വോയറില്‍ അടിയന്തിര അറ്റകുറ്റപ്പണി തുടങ്ങുന്നതിനാല്‍ അണകെട്ട് വഴിയുള്ള വാഹനഗതാഗതം മൂന്നുമാസത്തേക്കു നിരോധിച്ചു. ഈമാസം 17 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണു നിരോധനം. വര്‍ധിച്ചുവരുന്ന ജലചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണു നടപടി.
പഴശി റിസര്‍വോയറില്‍ പരമാവധി ജലംസംഭരിച്ചു കുടിവെള്ളത്തിനും കൃഷിക്കും ഉപയുക്തമാക്കുന്ന രീതിയില്‍ പദ്ധതി ആവിഷ്‌കരിക്കും. ലോക ബാങ്ക് സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ജലചോര്‍ച്ച നിവാരണ പ്രവര്‍ത്തി അണക്കെട്ട് നിര്‍മാണ കമ്പനിക്കു കൈമാറും. മൂന്നു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍. അണക്കെട്ടിലെ ഷട്ടറുകളിലും വര്‍ഷങ്ങളായി ചോര്‍ച്ച തുടരുന്നുണ്ട്.
എട്ടുകോടിയോളം രൂപചെലവഴിച്ചു മാറ്റിസ്ഥാപിച്ചിട്ടുണ്ട്. പഴയതും ബലക്ഷയമുള്ളതുമായ ഷട്ടറുകള്‍ മാറ്റിസ്ഥാപിക്കുന്നതോടെ 80 ശതമാനം ജലചോര്‍ച്ച പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
യാത്ര നിരോധിച്ചതിനെ തുടര്‍ന്ന് ഇരിക്കൂര്‍, പടിയൂര്‍, കുയിലൂര്‍ ഭാഗത്തുനിന്നു വെളിയമ്പ്ര, മട്ടന്നൂര്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ മണ്ണൂര്‍ കടവു പാലം വഴി പോകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  4 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  4 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  4 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  4 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  4 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  4 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  4 days ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  4 days ago