HOME
DETAILS

ആരോഗ്യ വകുപ്പിലുള്ളവര്‍ നിസഹകരണം ഒഴിവാക്കണം: മന്ത്രി

  
backup
September 13, 2016 | 6:46 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d


കണ്ണൂര്‍: ആരോഗ്യ വകുപ്പില്‍ പല പദ്ധതികളോടും ചിലരുടെ നിസഹകരണം ശ്രദ്ധയില്‍പ്പെട്ടതായും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളായതിനാല്‍ ഇത്തരത്തിലുള്ളവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി കെ.കെ ശൈലജ.
ജില്ലാ ആശുപത്രിയുടെ വികസന മാസ്റ്റര്‍പ്ലാന്‍ കൈമാറ്റ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരുടെ നിസഹരണം കാരണം പദ്ധതികള്‍ മുടങ്ങിയാല്‍ അതിനു കാരണക്കാരായവരെ ഒറ്റപ്പെടുത്തേണ്ടിവരും. എല്ലാ പദ്ധതികള്‍ക്കും മുഴുവന്‍ പേരുടെയും സജീവ ഇടപെടല്‍ ആവശ്യമാണ്. ശിശുമരണ നിരക്ക് 2020 ഓടെ പകുതിയായി കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രസവ വാര്‍ഡുകള്‍ ആധുനിക വല്‍ക്കരിക്കുന്നതോടൊപ്പം പ്രസവ വേളയില്‍ ശിശുരോഗ വിദഗ്ധരുടെ സേവനം കൂടി ലഭ്യമാക്കും.
നിലവില്‍ ജില്ലാ ആശുപത്രിയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുകയും വികസനം യാഥാര്‍ഥ്യമാവുന്ന മുറയ്ക്ക് ആവശ്യമായി വരുന്ന പുതിയ തസ്തികകള്‍ അനുവദിക്കുകയും ചെയ്യും. സംസ്ഥാനത്ത് ആദ്യമായി ജില്ലാ ആശുപത്രി വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സമര്‍പ്പിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ ; നാല് ഇലക്ടറൽ റോൾ ഒബ്‌സർവർമാരെ നിയോഗിച്ചു

Kerala
  •  a day ago
No Image

നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ സ്ഫോടനം; 7 മരണം, നിരവധി പേർക്ക് പരിക്ക്

International
  •  a day ago
No Image

ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ; കുരുക്കായി വീണ്ടും എപ്സ്‌റ്റൈൻ രേഖ

crime
  •  a day ago
No Image

എം.ടി മാഞ്ഞുപോയിട്ട് ഒരാണ്ട്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്; നിയമ പിൻബലമുള്ള ആധികാരിക രേഖ

Kerala
  •  a day ago
No Image

ഷാര്‍ജ ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ പ്രവേശന നിയന്ത്രണം

uae
  •  a day ago
No Image

മോസ്കോയിൽ വീണ്ടും സ്ഫോടനം: രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

International
  •  a day ago
No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  2 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  2 days ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  2 days ago