HOME
DETAILS

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

  
Web Desk
April 10, 2026 | 4:42 PM

spain urges eu to sever trade and political ties with israel netanyahu retaliates by ousting spain from gaza ceasefire committee

ലെബനനുനേരെയുള്ള ഇസ്റാഈലിന്റെ ആക്രമണം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇസ്റാഈലുമായുള്ള എല്ലാ വ്യാപാര-രാഷ്ട്രീയ കരാറുകളും റദ്ദാക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറാകണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. 1995-ൽ ഇസ്റാഈലുമായി ഒപ്പുവെച്ച അസോസിയേഷൻ കരാർ അടിയന്തരമായി നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലബനനിൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തുന്നത് ഏറ്റവും ക്രൂരമായ ആക്രമണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ശിക്ഷിക്കപ്പെടാതെ പോകരുത്. ലെബനനെയും വെടിനിർത്തൽ ചർച്ചകളുടെ ഭാഗമാക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഈ അതിക്രമങ്ങളെ അപലപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്റാഈൽ ആക്രമണത്തിൽ ലെബനനിൽ ഇതുവരെ 89 പേർ കൊല്ലപ്പെടുകയും 722 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇസ്റാഈൽ-സ്പെയിൻ നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ സൂചനയായാണ് സാഞ്ചസിന്റെ പുതിയ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

 

following the escalation of attacks in lebanon, spanish prime minister pedro sanchez has called on the european union to suspend its trade and political association agreement with israel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോള ഭീതിയിൽ ലോകം: ബാധിതർ 600 കടന്നു, 139 മരണം; 'ബുണ്ടിബുഗ്യോ' വകഭേദം പടരുന്നു

International
  •  6 days ago
No Image

30 വർഷം മുമ്പ് യുഎസ് വിമാനങ്ങൾ വെടിവെച്ചിട്ട സംഭവം; 94-കാരനായ മുൻ ക്യൂബൻ പ്രസിഡന്റിനെ പൂട്ടാൻ ട്രംപ് ഭരണകൂടം!

latest
  •  6 days ago
No Image

എബോള വ്യാപനം ശക്തം; മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ വിലക്ക്

bahrain
  •  6 days ago
No Image

പ്രവാസികൾക്കായി പ്രത്യേക ഈദ് നമസ്‌കാര കേന്ദ്രങ്ങളുമായി ബഹ്‌റൈൻ;  ബലിപെരുന്നാൾ നമസ്‌കാരം ബുധനാഴ്ച രാവിലെ 5.05ന്

bahrain
  •  6 days ago
No Image

സഖ്യകക്ഷികളെ ആശ്രയിക്കുന്നത് നിർത്തണം; ഡി.എം.കെ സ്വന്തം നിലയിൽ ശക്തിപ്പെടണമെന്ന് കനിമൊഴി

National
  •  6 days ago
No Image

ബലിപെരുന്നാൾ: 230 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് അജ്മാൻ  ഭരണാധികാരി

uae
  •  6 days ago
No Image

സെഞ്ചുറിക്ക് തൊട്ടരികെ വീണ്ടും അപൂർവ്വ ശാപം; ക്രിക്കറ്റ് ലോകത്തെ വിചിത്ര റെക്കോർഡുമായി മിച്ചൽ മാർഷ് ചരിത്രത്തിലേക്ക്

Cricket
  •  6 days ago
No Image

മിന്നൽ സ്റ്റംപിങ്, വിരൽ ചൂണ്ടൽ, ഒടുവിൽ ഇൻസ്റ്റഗ്രാമിലെ ആ കെട്ടിപ്പിടുത്തവും; സഞ്ജു-ക്ലാസൻ വാക്പോരിന്റെ ക്ലൈമാക്സ് ഇങ്ങനെ!

Cricket
  •  6 days ago
No Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളില്‍ ക്രമീകരണം; സലാല റൂട്ട് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

oman
  •  6 days ago
No Image

ഈ നാണക്കേട് ചരിത്രത്തിൽ ആദ്യം; പാകിസ്താനെ തകർത്തുതരിപ്പണമാക്കി ബംഗ്ലാദേശ്, തകർപ്പൻ ജയത്തോടെ ഇന്ത്യയ്ക്കും മുകളിൽ!

Cricket
  •  6 days ago