HOME
DETAILS

കുവൈത്തിൽ ക്രിപ്‌റ്റോകറൻസി തട്ടിപ്പ്; വയോധികനെ കബളിപ്പിച്ച സംഘത്തിന് 10 വർഷം തടവും ലക്ഷങ്ങൾ പിഴയും ചുമത്തി

  
April 17, 2026 | 5:52 AM


കുവൈത്ത് സിറ്റി: ക്രിപ്‌റ്റോകറൻസി, സ്വർണ്ണ വ്യാപാരം എന്നിവയുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. തടവുശിക്ഷയ്ക്ക് പുറമെ, ഇരയിൽ നിന്ന് തട്ടിയെടുത്ത 157,000 കുവൈത്ത് ദിനാർ പിഴയായും പ്രതികൾ ഒടുക്കണം.

ക്രിപ്‌റ്റോകറൻസിയിലും സ്വർണ്ണത്തിലും നിക്ഷേപിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് വൻ ലാഭം നേടാമെന്ന് വ്യാജ പരസ്യങ്ങളിലൂടെയാണ് പ്രതികൾ പ്രചരിപ്പിച്ചത്. ഈ വാഗ്ദാനങ്ങളിൽ ആകൃഷ്ടനായ വയോധികനായ ഒരു കുവൈത്ത് പൗരൻ, വലിയ വരുമാനം പ്രതീക്ഷിച്ച് വൻതുക കടം വാങ്ങി നിക്ഷേപിക്കുകയായിരുന്നു. എന്നാൽ പണം കൈമാറിക്കഴിഞ്ഞപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം ഇയാൾ അറിയുന്നത്.

പ്രതികൾ പണം കൈക്കലാക്കിയതല്ലാതെ യാതൊരു വിധ നിക്ഷേപങ്ങളും നടത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇരയുടെ പരാതിയെ തുടർന്ന് അധികൃതർ പ്രതികളെ അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്ക് ശേഷം ശിക്ഷ വിധിക്കുകയുമായിരുന്നു.

a kuwait court has sentenced a gang to 10 years in prison and imposed heavy fines for a cryptocurrency scam targeting an elderly victim. the case highlights rising digital fraud risks and authorities’ strict action against cybercrime to protect residents and financial security in kuwait.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  6 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  6 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  6 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  6 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  6 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  6 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  6 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  6 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  6 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  6 days ago