HOME
DETAILS

കോഴിക്കോട് താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അജ്ഞാതന്റെ ആക്രമണം; വിസര്‍ജ്യം പുരട്ടി തുണികൊണ്ട് 19കാരിയെ ശ്വാസം മുട്ടിച്ചു

  
Web Desk
April 24, 2026 | 3:51 AM

intruder attempts attack on young woman inside house in thamarassery kozhikode

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതന്റെ ആക്രമണം. വീട്ടിലുണ്ടായിരുന്ന  യുവതിയെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. തന്നെ പിടിച്ചു വെച്ചതായും വിസര്‍ജ്യം പുരട്ടിയ തുണികൊണ്ട് ശ്വാസംമുട്ടിച്ചതായും 19കാരി പറഞ്ഞു.  

സന്ധ്യാ നേരത്താണ് വീടിനകത്ത് അജ്ഞാതന്‍ വീട്ടില്‍ കടന്നുകയറിയത്. തള്ളിമാറ്റി ബഹളം വെച്ചപ്പോള്‍ യുവാവ് ഓടി മറഞ്ഞതായും യുവതി വ്യക്തമാക്കി.

കോഴിക്കോട് താമരശ്ശേരി കാരാടി പാല്‍ സൊസൈറ്റിക്ക് സമീപം നേത്രാവതി എന്ന വാടക വീട്ടിലാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. മാതാവും രണ്ട് പെണ്‍മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. മൂത്ത മകള്‍ ബാങ്ക് ജീവനക്കാരിയാണ്.

രണ്ടാം വര്‍ഷ ബിരുദത്തിന് പഠിക്കുകയാണ് രണ്ടാമത്തെ മകള്‍. മാതാവും വിദ്യാര്‍ത്ഥിനിയും മാത്രമാണ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ പിറകുവശത്തെ വാതിലിലൂടെയാണ് ഇയാള്‍ വീട്ടിലേക്ക് പ്രവേശിച്ചതെന്നാണ് നിഗമനം.

an unidentified man broke into a house in thamarassery kozhikode and attempted to attack a 19 year old woman. the incident has raised serious safety concerns in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകം ഉറ്റുനോക്കുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ; ഫിലിപ്പൈന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ റിയാദില്‍ ദൗത്യം തുടങ്ങി.

International
  •  an hour ago
No Image

ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  an hour ago
No Image

ശബരിമല സന്നിധാനത്തിന് തൊട്ടുമുകളിലൂടെ താഴ്ന്ന് പറന്ന് ഹെലികോപ്റ്റര്‍; അന്തരീക്ഷം മേഘാവൃതമായതിനാലെന്ന് കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം

Kerala
  •  an hour ago
No Image

ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴുന്നു; സംഭരണശേഷിയുടെ 35% മാത്രം

Kerala
  •  2 hours ago
No Image

ലെബനാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; നൂറ് ശതമാനമല്ലെന്ന് യു.എന്നിലെ ഇസ്‌റാഈല്‍ പ്രതിനിധി

International
  •  2 hours ago
No Image

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടില്‍ വീണ്ടും പാമ്പ്; ശംഖുവരയന്‍ തന്നെ, കണ്ടെത്തിയത് അഞ്ചാമത്തെ പാമ്പിനെ

Kerala
  •  3 hours ago
No Image

ദാതാവും സ്വീകര്‍ത്താവും രണ്ട് മതക്കാര്‍; വൃക്കദാന അപേക്ഷ തള്ളി; എറണാകുളം ജില്ലാ ഓതറൈസേഷൻ സമിതിക്കെതിരേ വിമർശനം

Kerala
  •  4 hours ago
No Image

കെ.എസ്.ആർ.ടി.സിയിൽ ക്ലീൻഅപ്പ്; അഴിമതി തടയാൻ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ തേടുന്നു

Kerala
  •  4 hours ago
No Image

നിതിൻ രാജിന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിൽ വിധി 25ന്

Kerala
  •  4 hours ago
No Image

പേരാവൂരിൽ പെരുംപോര്; പ്രവചനാതീതം തളിപ്പറമ്പ്

Kerala
  •  5 hours ago