HOME
DETAILS
MAL
ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു
April 24, 2026 | 5:20 AM
റിയാദ്: ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥതയെ തുടർന്ന് കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു
കൊല്ലം കൊട്ടാരക്കര സ്വദേശി ജോൺ തോമസ് (66) ആണ് മരിച്ചത്.
ഭാര്യ: ഷൈനി ജോൺ. മക്കൾ ഷൈജോ ജോൺ, ഷിന്റോ ജോൺ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ ഒ ഐ സി സി റിയാദ് നടപടിക്രമങ്ങളുമായി രംഗത്തുണ്ട്.
English summary : John Thomas (66), a native of Kottarakkara, Kollam, passed away in Riyadh. He died while undergoing treatment after experiencing physical discomfort at his workplace. He is survived by his wife, Shiny John, and children, Shyjo John and Shinto John.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."