HOME
DETAILS

എസി വാങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു; ഭാര്യ ജീവനൊടുക്കിയ നിലയില്‍

  
April 26, 2026 | 7:55 AM

woman-dies-by-suicide-after-husband-refuses-to-buy-ac

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ എസി വാങ്ങുന്നതിനെചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവള്ളൂരിന് സമീപത്തെ പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്. 

കടുത്ത ചൂടിനെ തുടര്‍ന്ന് എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയില്‍ മോണിക്കയും ഭര്‍ത്താവ് ആകാശും (26) തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.എന്നാല്‍ ഭര്‍ത്താവ് ആവശ്യം നിരസിച്ചു. ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. 

യുവതിയുടെ ഭര്‍ത്താവും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസില്‍ ആണ് ഉറങ്ങിയത്. പിറ്റേദിവസം രാവിലെ താഴെ വന്നപ്പോള്‍ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മോണിക്കയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ വിവരം അറിയിച്ചതനുസരിച്ച് പുല്ലാരമ്പാക്കം പൊലിസ് സ്ഥലത്തെത്തി.യുവതിയുടെ മൃതദേഹം തിരുവള്ളൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പൊലിസ് അറിയിച്ചു. തിരുവള്ളൂരിലെ വസ്ത്രവില്‍പ്പനശാലയില്‍ ജീവനക്കാരനാണ് മോണിക്കയുടെ ഭര്‍ത്താവ് ആകാശ്. മോണിക്കയും ഇതേ ഷോപ്പിലെ ജീവനക്കാരിയായിരുന്നു.  മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. 

 

 

In a heartbreaking incident, a woman was found dead after a dispute with her husband over purchasing an air conditioner. Reportedly, the couple had a disagreement regarding the expense, following which the woman took the extreme step.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 35 വര്‍ഷം കഠിന തടവ്; രണ്ടാം കേസിലും ശിക്ഷ

Kerala
  •  12 days ago
No Image

ഇറാനുമായുള്ള ധാരണ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കില്ല; ഉറപ്പുനല്‍കി മാര്‍ക്കോ റൂബിയോ

bahrain
  •  12 days ago
No Image

പ്രാദേശിക സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി; ഒമാന്‍ സുല്‍ത്താനും ഖത്തര്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

qatar
  •  12 days ago
No Image

പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധിപ്പിച്ചു; ആയിരം രൂപയിലേറെ വര്‍ധനവ്

Kerala
  •  12 days ago
No Image

വെറും 14 മിനിറ്റ്! പെലെയുടെ ചരിത്ര റെക്കോർഡിനൊപ്പം നെയ്മർ

Football
  •  12 days ago
No Image

കോതമംഗലത്ത് നിരന്തരമായ കാട്ടാന ശല്യം; കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്

Kerala
  •  12 days ago
No Image

യുഎഇയിൽ അടുത്ത മാസം പെട്രോൾ വില കുറഞ്ഞേക്കും; ആഗോള എണ്ണവിലയിൽ 20 ഡോളറിലധികം ഇടിവ്

uae
  •  12 days ago
No Image

ബ്രസീൽ ജയിച്ചപ്പോൾ 'വീണത്' ജർമനി; ഇതിഹാസ റെക്കോർഡിൽ കാനറിപ്പട ഒന്നാമത്

Football
  •  12 days ago
No Image

മലയാളിക്ക് 'ഇതിഹാസത്തിന്റെ' കടാക്ഷം; പിറന്നാൾ ആശംസയ്ക്ക് ഇൻസ്റ്റഗ്രാമിൽ നേരിട്ടെത്തി നന്ദി പറഞ്ഞ് സാക്ഷാൽ ലയണൽ മെസി!

Football
  •  12 days ago
No Image

ലോകത്തിലെ ആദ്യ എഐ പാർക്കും ഫാൽക്കൺ മാർക്കറ്റും ദുബൈയിൽ; വൻ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ

uae
  •  12 days ago