HOME
DETAILS

പത്തു വട്ടം മത്സരിച്ചു; പത്തിലും തോറ്റു കെ സുരേന്ദ്രൻ

  
Web Desk
May 05, 2026 | 2:28 AM

k surendrans losing streak continues with tenth consecutive election defeat

കാസർകോട്: 16 വർഷത്തിനിടെ പത്തുതവണ മത്സരിച്ച കെ സുരേന്ദ്രൻ ഇത്തവണയും തോറ്റു. 2009ൽ ആദ്യമായി കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽനിന്നാണ് മത്സരം ആരംഭിക്കുന്നത്. അന്ന് 1,25,482 വോട്ട് ലഭിച്ച് മൂന്നാം സ്ഥാനത്തായി.

2014ലും കാസർകോട് ലോക്‌സഭ മണ്ഡലത്തിൽനിന്നു കെ. സുരേന്ദ്രൻ ജനവിധി തേടി. 2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പകളിലും ബി.ജെ.പിക്കു വേണ്ടി മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന് മത്സരിച്ചത് സുരേന്ദ്രനായിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിച്ചു. 2024ൽ വയനാട് ലോക്‌സഭയിൽ മത്സരിച്ചു.  ഇത്തവണയും പരാജയത്തിന്റെ രുചിയറിഞ്ഞു.

 

BJP State President K. Surendran faces a difficult electoral phase after suffering his tenth consecutive defeat in 16 years. His journey began in 2009 from the Kasaragod Lok Sabha constituency, followed by multiple attempts in the Manjeshwar Assembly seat, Pathanamthitta, and most recently, Wayanad in the 2024 General Elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷി: സി.പി.എമ്മിനെ വിറപ്പിച്ച് ലീഗ് മുന്നേറ്റം; കേവലം നാല് സീറ്റ് വ്യത്യാസത്തിൽ തൊട്ടുപിന്നിൽ

Kerala
  •  3 hours ago
No Image

വിജയത്തേരിൽ ടീം യു.ഡി.എഫ്; കൈപിടിച്ചുയർത്തി കേരളം

Kerala
  •  3 hours ago
No Image

യു.ഡി.എഫിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം; എല്ലാ കണ്ണുകളും ഹൈക്കമാൻഡിലേക്ക്

Kerala
  •  4 hours ago
No Image

എന്തുകൊണ്ട് തോറ്റു; ലളിതമല്ല ഉത്തരങ്ങൾ; പണിവന്നത് പാളയത്തിൽ നിന്നോ?

Kerala
  •  4 hours ago
No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  11 hours ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  11 hours ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  12 hours ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  12 hours ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  12 hours ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  12 hours ago