HOME
DETAILS

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം; കനത്ത ജാഗ്രത; അന്വേഷണം ആരംഭിച്ചു 

  
Web Desk
May 06, 2026 | 2:49 AM

two blast reported in punjab police issue warning

ഛണ്ഡീഗഡ്: പഞ്ചാബില്‍ ഒരു മണിക്കൂറിനിടെ രണ്ടിടത്ത് സ്‌ഫോടനം. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപത്തും, അമൃത് സറിലെ ഖാസ കന്റോണ്‍മെന്റ് പരിസരത്തുമാണ് സ്‌ഫോടനമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ബി.എസ്.എഫിന്റെ പഞ്ചാബ് ഫ്രോണ്ടിയര്‍ ആസ്ഥാനത്ത് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ പൊട്ടത്തെറിച്ചത്. വാഹനത്തിന്റെ ഉടമയ്ക്ക് പരിക്കേറ്റിട്ടുണ്ട്. 

അമൃത്സറില്‍ രാത്രി 10.50ഓടെ കാസ കന്റോണ്‍മെന്റിന് സമീപത്തും സ്‌ഫോടനം നടന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമല്ല. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പഞ്ചാബ് പൊലിസ് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം സ്‌ഫോടനത്തില്‍ ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിയെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. പഞ്ചാബില്‍ സുരക്ഷ വീഴ്ച്ചയുണ്ടായെന്നും, നിയമ വ്യവസ്ഥ താറുമാറായെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. 

Explosions were reported at two locations in Punjab within an hour. According to national media, blasts occurred near the Border Security Force headquarters in Jalandhar and in the Khasa Cantonment area of Amritsar.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  4 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  4 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  4 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  4 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  4 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  4 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  4 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  4 days ago