HOME
DETAILS

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

  
Web Desk
May 07, 2026 | 4:28 PM

indias cultural imprint on the global stage nita mukesh ambani cultural centre shines at the venice biennale

വെനീസ്: ആഗോള കലാരംഗത്തെ ഏറ്റവും വലിയ വേദികളിലൊന്നായ വെനീസ് ബിനാലെയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (NMACC). 'Geographies of Distance' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിലൂടെ ഇന്ത്യൻ കലയെയും സംസ്‍കാരത്തെയും രാജ്യാന്തര തലത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരിക്കുകയാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ.

പരിപാടിയുടെ ഭാഗമായി നടന്ന ചർച്ചകളിൽ എൻ.എം.എ.സി.സി ഡയറക്ടർ ഇഷ അംബാനി പങ്കെടുത്തു. കല, വ്യക്തിത്വം, അന്യദേശത്തെ ജീവിതം  എന്നീ വിഷയങ്ങളെ ആസ്പദമാക്കി അവർ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമായി. ഇന്ത്യയുടെ കഥകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ഏറ്റെടുത്തതെന്ന് അവർ വ്യക്തമാക്കി.

 

 

"അതിരുകൾ ഭേദിക്കുന്ന കലയിലൂടെ ഇന്ത്യയുടെ സാംസ്കാരിക സംഭാഷണങ്ങൾ ലോകമെമ്പാടും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഓർമ്മകളുടെയും സ്വത്വത്തിന്റെയും കഥകളിലൂടെ ഇന്ത്യ വെനീസിലേക്ക് എത്തിയിരിക്കുകയാണ് എന്ന് ചടങ്ങിൽ വച്ച് ഇഷ അംബാനി വ്യക്തമാക്കി.

ഇന്ത്യൻ കലയെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ റിലയൻസ് ഫൗണ്ടേഷന്റെയും NMACC-യുടെയും ഇടപെടൽ വലിയ ചർച്ചകൾക്കാണ് വെനീസിൽ തുടക്കമിട്ടിരിക്കുന്നത്. സാംസ്കാരിക വിനിമയത്തിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢമാക്കാൻ ഇത്തരം വേദികൾ ഉപകരിക്കുമെന്നാണ് കലാനിരൂപകർ വിലയിരുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  3 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  3 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  3 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  3 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  3 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  3 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  3 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  3 days ago