HOME
DETAILS
MAL
സീനിയോരിറ്റി പരിഗണിച്ചില്ല, കടുത്ത അമര്‍ഷത്തില്‍ രമേശ് ചെന്നിത്തല; നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ല
May 14, 2026 | 7:46 AM
തിരുവനന്തപുരം: വി.ഡി സതീശനെ കേരളത്തില്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോരിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അടച്ചടക്കം പാലിച്ചിട്ടും അവഗണനയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയില്‍ ചേരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."