HOME
DETAILS

ചൈനയെ പേടി; അമേരിക്കൻ ഉദ്യോഗസ്ഥർ ഉപയോഗിച്ചത് പുതിയ ഫോണുകളും ലാപ്‌ടോപ്പുകളും

  
May 15, 2026 | 3:29 AM

fear of china american officials used new phones and laptops

ബെയ്ജിങ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അമേരിക്കയിലെ ടെക്, ബിസിനസ് ഭീമന്മാരും അടങ്ങുന്ന സംഘം ചൈനയിലെത്തിയപ്പോൾ ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയെ ഭയന്ന് ഫോണുകൾ ഒഴിവാക്കി. പുതിയ ഫോണുകളാണ് അമേരിക്കൻ സംഘം ചൈനയിലെ യാത്രയ്ക്ക് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. ലാപ്‌ടോപ്പുകളും ചൈനയിലെ യാത്രയ്ക്കു മാത്രമായി പുതിയത് ഉപയോഗിച്ചു. ഹാക്കിങ്, സൈബർ നിരീക്ഷണം തുടങ്ങിയവ മറികടക്കാനായിരുന്നു യു.എസ് സംഘത്തിന്റെ നീക്കം.

2017ന് ശേഷം ട്രംപ് ഇതാദ്യമായാണ് ചൈനയിലെത്തുന്നത്. ആദ്യ തവണ പ്രസിഡന്റായപ്പോഴും ട്രംപ് ചൈനയിലെത്തിയിരുന്നു. ഇത്തവണ ചൈനയിലെത്തിയപ്പോൾ വൻ സൈബർ സുരക്ഷയാണ് യു.എസ് സ്വീകരിച്ചത്. ഉദ്യോഗസ്ഥരെല്ലാം സ്വകാര്യ ഫോണുകൾ ഒഴിവാക്കിയിരുന്നുവെന്നും സുരക്ഷയുള്ള വിവരങ്ങളില്ലാത്ത ഫോണും ലാപ്‌ടോപുകളുമാണ് ഉപയോഗിച്ചതെന്നും ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സന്ദേശങ്ങൾ കൈമാറിയത് എൻക്രിപ്ഷൻ ഉറപ്പാക്കിയ ആപ്പുകളും ഉപകരണങ്ങളും വഴിയായിരുന്നു. 

പ്രസിഡന്റ് ട്രംപ് എത്തുന്നതിന് മുമ്പേ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥരും സംഘവും ചൈനയിലെത്തിയിരുന്നു. ഇവരെ ചൈനയുടെ നിരീക്ഷണ സംവിധാനം പൂർണസമയം നിരീക്ഷിച്ചിരുന്നുവെന്ന് മുൻ സീക്രട്ട് സർവിസ് സ്‌പെഷൽ ഏജന്റ് ബിൽ ഗേജ് പറയുന്നു. വൻ നിരീക്ഷണ സംവിധാനമാണ് ചൈനയ്ക്കുള്ളത്. 

 

Amid growing concerns over potential Chinese espionage and cyber-surveillance, American officials opted to use entirely new, "clean" phones and laptops during high-stakes meetings or travel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിമതര്‍ വര്‍ഗവഞ്ചകര്‍ തന്നെ; തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും മടങ്ങിവരാം'; ഓരോരുത്തരും പറയുന്നതിന് മറുപടി പറയാനില്ല; എം.വി. ഗോവിന്ദന്‍

Kerala
  •  7 hours ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 21,500ലെറെ കുഞ്ഞുങ്ങളെ; അതില്‍ ആയിരത്തിലേറെ ശിശുക്കള്‍ 

International
  •  7 hours ago
No Image

കോഴിക്കോട്ട് ലഹരിവേട്ട; ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനുമായി എട്ട് യുവാക്കൾ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ അന്തരിച്ചു

Kerala
  •  9 hours ago
No Image

എയിംസ് പരിഗണനാ പട്ടികയില്‍ കാസര്‍കോടും; മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഉറപ്പ് ലഭിച്ചതായി ജനകീയ കൂട്ടായ്മ

Kerala
  •  9 hours ago
No Image

യുഎഇയിൽ വീട് വാടകയ്‌ക്കെടുക്കാൻ ഇനി 'ക്രെഡിറ്റ് സ്കോറും' നോക്കും; വാടകക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ പുതിയ യുഎഇ പാസ് സേവനം

uae
  •  9 hours ago
No Image

ശമ്പളം നിർത്തി, പക്ഷെ ജോലിയിൽ നിന്ന് പുറത്താക്കിയില്ല; ജീവനക്കാരിയെ വട്ടംചുറ്റിച്ച തൊഴിലുടമയ്ക്ക് 2 കോടിയോളം രൂപ പിഴ ചുമത്തി യുഎഇ കോടതി

uae
  •  9 hours ago
No Image

പ്രതിപക്ഷ ഉപനേതൃപദവി: 'ഒരടി പോലും പിന്നോട്ടില്ല'; പിണറായിക്കും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

Kerala
  •  9 hours ago
No Image

നോൾ കാർഡുകൾ ഇനി ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യാം; ദുബൈയെ സ്മാർട്ടാക്കാനൊരുങ്ങി ആർടിഎ

uae
  •  9 hours ago
No Image

ഖത്തറിൽ സമുദ്ര ഗതാഗതം പുനരാരംഭിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം | Qatar Maritime Navigation Resumes

qatar
  •  10 hours ago

No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  13 hours ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  13 hours ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  13 hours ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  13 hours ago