HOME
DETAILS

അൽ ദാഹിറയിൽ വാഹനാപകടം; പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

  
May 22, 2026 | 3:23 PM

oman police airlifts accident victims empty quarter

മസ്കത്ത്: ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റിലെ എംപ്റ്റി ക്വാർട്ടറിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ സ്വദേശികളെ റോയൽ ഒമാൻ പൊലിസ് എയർ വിങ് എയർലിഫ്റ്റ് ചെയ്തു. വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് ഇവരെ ഹെലികോപ്റ്റർ മാർഗ്ഗം മസ്കത്ത് ഗവർണറേറ്റിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെത്തുടർന്ന് ഉടൻ ആർ.ഒ.പി എയർ വിങ് രംഗത്തിറങ്ങുകയായിരുന്നു.

തുടർന്ന് മെഡിക്കൽ ഇവാക്യുവേഷൻ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ വ്യക്തമാക്കി. 

The Royal Oman Police air wing successfully evacuated Omani citizens injured in a vehicle crash in the Empty Quarter, airlifting them to Muscat for medical care.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  a month ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  a month ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  a month ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  a month ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  a month ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  a month ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  a month ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  a month ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  a month ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  a month ago