HOME
DETAILS

സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചെന്ന് ആരോപണം; മമത ബാനര്‍ജിക്കെതിരെ കേസെടുത്ത് ബിജെപി 

  
May 27, 2026 | 3:55 AM

case filed against former west bengal chief minister mamata banerjee over allegations of defaming sanatan dharma

കൊല്‍ക്കത്ത: സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേസ്. 2025ലെ ഈദ് ആഘോഷ പരിപാടിക്കിടെ സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചെന്നാണ് ആരോപണം. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തി സിലിഗുരി സൈബര്‍ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

സനാതന ധര്‍മ്മത്തെ 'ഗന്താ ധര്‍മ്മ' (വൃത്തിക്കെട്ടി മതം) എന്ന് മമത വിശേഷിപ്പിച്ചെന്ന് ആരോപിച്ച് അഡ്വക്കേറ്റ് റിങ്കി ചാറ്റര്‍ജിയെന്നയാളാണ് പരാതി നല്‍കിയത്. പരാമര്‍ശം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും, സമൂഹത്തില്‍ വര്‍ഗീയ ഭിന്നത ഉണ്ടക്കാന്‍ കാരണമായെന്നും പരാതിയില്‍ പറയുന്നു. 

കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മമത ബാനര്‍ജി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതായും, എഫ്.ഐ.ആറില്‍ ആരോപണമുണ്ട്. സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയും മമതക്കെതിരെ രംഗത്തെത്തി. മമതയുടേത് വെറുമൊരു ഈദ് പ്രസംഗമായിരുന്നില്ലെന്നും, കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നെന്നുമാണ് സുവേന്ദുവിന്റെ പ്രതികരണം.

case filed against former west bengal chief minister mamata banerjee over allegations of defaming sanatan dharma.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞു; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  8 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന് ജാമ്യം

Kerala
  •  8 days ago
No Image

മൈക്രോവേവ് 'സ്ലിം' ചലഞ്ച്: കുട്ടികൾക്ക് പൊള്ളലേൽക്കാൻ സാധ്യത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  8 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

കേരളത്തില്‍ എയിംസിന് നാല് അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്തി; ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്; കെ. മുരളീധരന്‍

Kerala
  •  8 days ago
No Image

'അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം ലജ്ജാകരം'; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കെ സച്ചിദാനന്ദന്‍

Kerala
  •  8 days ago
No Image

വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി ദുബൈ പൊലിസിന്റെ 24x7 സ്മാർട്ട് ഹോം സെക്യൂരിറ്റി സിസ്റ്റം; എങ്ങനെ രജിസ്റ്റർ ചെയ്യാം?

uae
  •  8 days ago
No Image

യുഎഇയിൽ ഉച്ചസമയത്തെ ഡെലിവറി: ജോലി ചെയ്യണോ വേണ്ടയോ എന്ന് റൈഡർമാർക്ക് തീരുമാനിക്കാം; തണലൊരുക്കാൻ 12,000 വിശ്രമകേന്ദ്രങ്ങൾ

uae
  •  8 days ago
No Image

പത്തനംതിട്ട ഓമല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരുക്ക്

Kerala
  •  8 days ago
No Image

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

uae
  •  8 days ago